പ്രായമുള്ള ഒരുപാട് പേർ ഷോപ്പിലേക്കു ഇടക്ക് വരും.നെറ്റ് ഓണ് ആക്കുമ്പോള് ഫുൾ പീസ് പരസ്യങ്ങൾ വരുന്നു😉 അതൊന്നു ഓഫ് ചെയ്തു കൊടുക്കാൻ😶ഇവരൊക്കെ ഗൂഗിൾ ക്രോം ലു കേറി നേരെ അങ്ങു ഫുൾ കാണും🐶എന്നിട്ടു ആ പേജ് ക്ലോസ് ചെയ്യാതെ ബാക് അടിക്കും🤔നോട്ടിഫിക്കേഷൻ ഓഫ് ആക്കലാണ് ഇതിന്റെ പരിഹാരം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫