പൗരത്വ ബിൽ നിയമം ആക്കിയാൽ സമരം ചെയ്യുന്നവർ പേടിച്ച് അത് നിർത്തി അനുസരിക്കുമെന്നാണ് ചാണകങ്ങൾ കരുതുന്നത്😏 പള്ളിയിൽ പോയി പറഞ്ഞ മതീ😏മുന്നോട്ടു വെച്ച കാൽ മുന്നോട്ടു തന്നെ🇮🇳👫👏NRC_CAA_ പിൻവലിക്കാതെ ഒരാളും പിന്നോട്ടില്ല🇮🇳👫നമ്മുടെ മതേതര ഇന്ത്യയെ തിരിച്ചു പിടിക്കും ഞങ്ങൾ🇮🇳👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫