ഇവിടെ കേട്ടത്തിൽ വെച്ചുഏറ്റവും നല്ല സൗണ്ട്അതു മ്മളെ നാഗിൻ വാസുകി ന്റെ യാണ്😍👫👏സംസാരത്തിലൊക്കെ ഭയങ്കര പോസിറ്റിവിറ്റിയാണ്👌പിന്നെ ഏതൊരു കാര്യത്തിനെയ്ക്കുറിച്ചും വെക്തമായ ധാരണയുള്ള ഒരു ലേഡി ട്വീപ്👫😍സംസാരം കേട്ടപ്പോൾ എനിക്ക് അങ്ങനെയാണ് ഫീൽ ചെയ്തത്😍@nagin_vasuki ഇസ്തം😍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫