മുതലാളി ആ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിക്കേ😜ഇവനെ കണ്ടാൽ പറയില്ല ഇവൻ ചിക്കിലി ഉള്ള വീട്ടിലെ നിഷ്കളങ്കനായ പയ്യനാണെന്നു😛ഇവന്നു സപ്പോർട്ടു കൊടുത്ത വകയിൽ ഇവന്റെ കയ്യിൽ നിന്നും ഒരു 20 ഫേവും 10 RT യും നമുക്ക് അടിച്ചെടുക്കാം😃👫👏ആ ചെകിള കണ്ടാൽ തന്നെ ആരും ഫേവ് അടിക്കും😃🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫