ബിജെപി യെ സപ്പോർട്ടു ചെയ്യുന്ന കേരളത്തിലെ എല്ലാ സങ്കി മക്കളും ഇതു കാണുണ്ടല്ലോ അല്ലെ🙄പ്രളയ സമയത്ത് പോലും കേരളത്തെ പിന്നിൽ നിന്നും കുത്തിയ കേന്ദ്ര സർക്കാരിനെ സപ്പോർട്ടു ചെയ്യുന്ന സങ്കി കളുടെ ഒരു തൊലിക്കട്ടിയെ🙄രണ്ട് നേരം ചോറ് തിന്നുന്ന ഒരു മലയാളിയും ഇവരെ സപ്പോർട്ടു ചെയ്യില്ല

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫