പണ്ടു ദിവസവും 20 ഉം 30 ഉം ട്വീറ്റ് ഇട്ടിരുന്ന ac ആയിരുന്നു എന്റേത്🤔ഇപ്പോ കാറ്റു ഒന്നു വീശിയാൽ രണ്ടോ മൂന്നോ ട്വീറ്റ് വന്നാലായി👫😕എന്താ കാരണം🙄🤔സാമ്പത്തിക മാന്ത്യം😔അതു എന്റെ ട്വീറ്റ് നെ ബാധിച്ചിരിക്കുന്നു😕എന്താല്ലേ😜എന്താവുമോ എന്തോ😲😲😲ഹാ എന്തേലും ആവട്ടെ👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫