Idea&Voda&Airtelസിം ലെ മിനിമം പ്ലാൻ വാലിഡിറ്റി 49 rs ആണ് ട്ടോ👏പലരും ഓണ്ലൈനായോ കടയിൽ പോയോ50 rs ചെയ്യും🙄ക്യാഷ് കേറും ബട് സിം ആക്റ്റീവ് ആകില്ല👫😕സിം ആക്റ്റീവ് ആകണമെങ്കിൽ ഒരു മാസം മിനിമം 49 rs എങ്കിലും റീചാർജ് ചെയ്യണംഅതിൽ call ചാർജ് ഒരു മിനുട്ട് നു 2:50 rs ആണ് വരുന്നതു🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫