കേരളത്തെ ഇത്രയൊക്കെ ദ്രോഹിച്ച കേന്ദ്ര സർക്കാരിനെ ഇപ്പോഴും സപ്പോർട്ടു ചെയ്യുന്ന ഒരുപാട് മലയാളികൾ ഉണ്ട് നമുക്കിടയിൽ👫അവർകൊക്കെ പിറന്ന നാടിനേക്കാളും വലുത്താൻ വിശ്വസിക്കുന്ന പാർട്ടിയാണ്🙄ഉളുപ്പുണ്ടോ ഡോ നിങ്ങൾക്ക്😏രണ്ട് നേരം ചോറു തിന്നുന്ന ഒരാളും ബിജെപി യെ സപ്പോട്ടു ചെയ്യില്ല👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫