Skip to main content
ഇവിടെയുള്ള കുറച്ചു ട്വീപിനൊക്കെ ഒടുക്കത്തെ ജാടയാണ്🤔പ്രത്യേകിച്ചു ലേഡി ട്വീപ്പിനു👫🙄😏ഇവരുടെയൊക്കെ വിചാരം follow ചെയ്തിട്ടു തിരിച്ചു follow ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുമെന്നാണ്😃കോപ്പാണ്😏അങ്ങനെയുള്ളവരെ സ്പോട്ടിൽ തന്നെ പിടിച്ചു mute ചെയ്യാതെ എനിക്കൊരു സ്വസ്ഥതയുമില്ല😃👫💪
Popular posts from this blog
Comments
Post a Comment