മൈൻഡ് ഹാപ്പി ആയാലെട്വീറ്റ് ഇടാനൊക്കെ ഒരു ഇത് ഉണ്ടാവൂ😉പിന്നെ എന്റെ ഒരിത് കൊണ്ടു മാത്രംപോരല്ലോ😜മറ്റുള്ളവരുടെ ഒരിത് ഉണ്ടെങ്കിലേ😜എല്ലാർക്കും ഒരിത് ഉണ്ടാവൂ😜😜അതാണ് അതിന്റെ ഒരിത്😎👫ഏതു???????????അതു തന്നെ😀😀😀😀അതായത് ബല്ലാത്ത ഒരിത് തന്നെ😃എന്താല്ലേ😎😎

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫