പാടുന്നു പ്രിയ രാഗങ്ങൾ❤ചിരി മായാതെ നഗരം❤തേടുന്നു പുതു തീരങ്ങൾ❤കൊതി തീരാതെ ഹൃദയം👫❤കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ❤നാം കണ്ട സ്വപ്നങ്ങൾ പോൽ❤ലൈലാകമേ പൂ ചൂടുമോ❤വിടവാങ്ങുമീ രാത്രി തൻ❤വാതിലിൽഓ ഓ ഓ❤ ആകാശമേ നീർ പെയ്യുമോ❤പ്രണയാർദ്രമീ ശാഖിയിൽഇന്നിതാ👫❤👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫