'കൈ നിറയെ പണവും,ഇടനെഞ്ചു നിറയെ സ്നേഹവും സ്വപനവുമായ് അവർ ഇറങ്ങും ..' 'ഒഴിഞ്ഞ കൈയ്യും,ചിലവാകാത്ത സ്നേഹവും സ്വപ്നവും ഇടനെഞ്ചിൽ ഏറ്റി അവർ മടങ്ങും..' അവർക്ക് നമ്മളിട്ട പേരാണ് "പ്രവാസികൾ" അനുഭവങ്ങളുടെ സാക്ഷ്യപത്രം നമുക്ക് മുന്നിലേക്ക് എത്തിച്ചുകൊണ്ട് 'പള്ളിക്കൽ നാരയണൻ' ആയി 'മമ്മൂക്ക' ജനഹൃദയങ്ങൾ കീഴടക്കുന്നു

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫