രാഷ്ട്രീയം അനിവാര്യമാണു. രാഷ്ട്രീയത്തിൽ മതം കലർന്നാൽ വിഷമാകും. വർഗ്ഗീയതയായി രൂപാന്തരപ്പെടും.അധികാരം വർഗ്ഗീയതയുമായി ചങ്ങാത്തം കൂടുമ്പോൾ ജനാധിപത്യം മൃതപ്രായമാകും. ഈ തെരഞ്ഞെടുപ്പിൽ ഇന്ന് മുതൽ പത്രികാ സമർപ്പണം ആണു. ജാതി/മത/വർഗ്ഗീയ സ്വഭാവമോ ബന്ധമോ ഉള്ള ഒരു പാർടികളോ വ്യക്തികാ അവർ എത്ര വലുതായാലും ഉന്നതരായാലും അവർക്ക്‌ വോട്ടില്ലാ എന്നുപറയാൻ ഉള്ള ആർജ്ജവം നമുക്ക്‌ കാണിക്കാം. വർഗ്ഗീയവാദികളുടെ മുഖത്ത്‌ നോക്കി നിങ്ങൾ ഈ നാടിന്റെ ശത്രുക്കളാണെന്ന് നമുക്ക്‌ പറയാനാകണം. വ്യക്തി പരമായി ഒരു വോട്ട്‌ എന്നു പറഞ്ഞു വരുന്നവരും ഉണ്ടാകും.തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും അവർ വ്യക്തി പരതയുടെ വക്താക്കൾ തന്നെയാകും. ജാതിയും മതവും ഒക്കെ എന്റെ വ്യക്തിപരമായ കാര്യമാണു അതു കൊണ്ട്‌ ഞാൻ തന്നിഷ്ടം പോലെ ചെയ്യും എന്ന ധാർഷ്ട്യം അവരിൽ നിന്നുണ്ടാകും. ഏത്‌ വ്യക്തിയായാലും ഏത്‌ പർട്ടി ആയാലും ഏത്‌ മുന്നണി ആയാലും വർഗ്ഗീയവാദിക്ക്‌ കീഴടങ്ങരുത്‌.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫