ഹർത്താലുകളും സമ്മേളനങ്ങളും കൊണ്ട് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നവരും, അധികാരത്തിൽ കയറി രാജ്യം കട്ട് മുടിക്കുന്നവരും, ബീഫ് തിന്നതിനും ക്ഷേത്രത്തിൽ കയറിയതിനും ആളുകളെ കൊല്ലുന്നവരും എല്ലാം.. എല്ലാം.. ഒരേ തൂവൽ പക്ഷികളാണ്.! അധികാരവും, പണവും പ്രശസ്ത്തിയും കൊണ്ട് കാഴ്ചയും കേൾവിയും മനുഷത്വവും നഷ്ട്ടപ്പെട്ടവർ .! ഇനിയും ഇത്തരം ആഭാസങ്ങൾക്കെതിര െ, ജനങ്ങളുടെ തിന്നാനും, സഞ്ചരിക്കാനും, വസ്ത്രം ധരിക്കാനുമൊക്കെയുള്ള സ്വാതന്ത്രിത്തിനെതിരായുള്ള നീക്കൾക്കെതിരെ നമ്മൾ മൗനം പാലിച്ചാൽ നമ്മുടെ രാജ്യം കുപ്രസിദ്ധിയിൽ ലോകത്തിൻറെ നെറുകയിൽ എത്തുന്ന കാലം വിദൂരമല്ല.!!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫