ഒരു വര്‍ഷത്തിന്റെ വില അറിയണമെങ്കില്‍ - വര്‍ഷ പരീക്ഷക്ക് പരാജയപ്പെട്ട ഒരുവനോട് ചോദിക്കുക. ഒരു മാസത്തിന്റെ വില അറിയണമെങ്കില്‍ - പ്രായമെത്താതെ പിറന്ന കുഞ്ഞിന്റെ അമ്മയോട് ചോദിക്കുക. ഒരു ആഴ്ചയുടെ വില അറിയണമെങ്കില്‍ - ഒരു വാരികയുടെ എഡിറ്ററോടു ചോദിക്കുക. ഒരു ദിവസത്തിന്റെ വില അറിയണമെങ്കില്‍- അഞ്ചു കുഞ്ഞുങ്ങള്‍ക് ദിവസവും ഭക്ഷണം നല്‍കേണ്ട ദിവസകൂലിക്കാരനായ പിതാവിനോട് ചോദിക്കുക. ഒരു മണിക്കൂറിന്റെ വില അറിയണമെങ്കില്‍ - പരസ്പരം കാണാതെ ഇരികേണ്ടി വരുന്ന കമിതാക്കളോട് ചോദിക്കുക. ഒരു മിനുട്ടിന്റെ വില അറിയണമെങ്കില്‍ - ട്രെയിന്‍ മിസ്സ്‌ ആയ ഒരുവനോട് ചോദിക്കുക. ഒരു സെകണ്ടിന്റെ വില അറിയണമെങ്കില്‍ - അപകട മരണത്തില്‍ നിന്നും രക്ഷപെട്ട ഒരുവനോട് ചോദിക്കുക. ഒരു മില്ലി സെകണ്ടിന്റെ വില അറിയണമെങ്കില്‍ - നൂറു മീറ്ററില്‍ ഒളിമ്പിക്സ് ഗോള്‍ഡ്‌ മെഡല്‍ നഷ്ടപെട്ടവനോട് ചോദിക്കുക. വിലപ്പെട്ട അഞ്ചു വർഷം പാഴാകാതിരിക്കാൻ വോട്ട്‌ ചെയ്യുന്നതിന്റെ മുമ്പ്‌ ചിന്തിക്കുക ☺☺

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫