രാജ്യം പോകുന്ന ഒരു വ൯ അപകടത്തിലേക്കാണ്... മറ്റുരാജ്യങ്ങളില് അവരുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങിയ ജനങ്ങളെ നമ്മള് കാണുന്നതാണ് ആ നാടുകളിൽ ഇന്ന് പട്ടിണിയും ദാരിദ്രവും കൊണ്ട് കഷ്ടപെടുന്നതും നാം കാണുന്നതാണ്... താമസിയാതെ ഇന്ത്യയില് അവകാശ സമരങ്ങള്ക്കായി ജനം തെരുവിലിറങ്ങാന്‍ ഇനി അധിക കാലം ഇല്ല.. അധികാരികൾ കണ്ണടച്ചു ഇരുട്ടാക്കുമ്പോള് ഓർക്കുക എന്റെ രാജ്യത്ത് ഒരു വിപ്ലവം വരാന് പോകുന്നു... ആയിരങ്ങളുടെ ജീവന് തെരുവുകളില് കിടന്ന് പിടഞ്ഞ് തീരും മുമ്പ് കണ്ണുതുറക്കുക അധികാരികളേ നിങ്ങള്.. ഇത് ഇന്ത്യയാണ് ജനാതിപത്യരാജ്യം... ഇവിടെ ആരേയും ഒന്നും അടിച്ചേല്പിക്കാന് ആർക്കും അധികാരമില്ല.... ഇവിടെ ആരും ആരേയും പേടിച്ച് ജീവിക്കേണ്ട കാര്യവുമില്ല.. ഹിന്ദു വിന് ഹിന്ദു വായും മുസ്ലിമിന് മുസ്ലിമായും സിക്ക്കാരന് സിക്കായും ക്രൈസ്തവന് ക്രൈസ്തവനായും ബുദ്ധന് ബുദ്ധനായും യുക്തന് യുക്തനായും ജീവിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്... ബീഫും ഹിന്ദുവും ആയി ഒരു ബന്ദവുമില്ല. പോത്തിനെ ഇറച്ചിക്ക് വേണ്ടി തന്നെയാണ് വളർത്തുന്നത് .... പശുവിനെ പാലിന് വേണ്ടിയും.. ഇവ രണ്ടും പലരുടേയും ജീവിതമാർഗവും ആണ്.... വരും കാലങ്ങളില് ഇന്ത്യൻ തെരുവുകളിൽ അശാന്തിയുടെ പുക ഉയരാതിരിക്കട്ടെ അതിനായി പ്രാ൪ത്ഥിക്കാ൦..ഈ രാജ്യത്തിന്റെ ഐക്യ൦ തകരാതിരിക്കട്ടെ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫