ഗണപതിയുടെ വാഹനമാണ് എലി പക്ഷെ നമ്മള് ജാതി മത ഭേതമന്യേ അതിനെ വിഷം വച്ച് കൊല്ലുന്നു തമിഴന്മാര് അവറ്റകളെ ചുട്ടു തിന്നുന്നു.ആര്കും ഹിന്ദു വികാരം വൃണപ്പെടുന്നു എന്ന പരാതിയില്ല. ഹനുമല് പ്രതിരൂപമായ കുരങ്ങനെ ചിലര് തല്ലക്കൊന്ന് രസായനമുണ്ടാക്കുന്നു ചിലരതിനെ സര്ക്കസു കളിപ്പിക്കുന്നു ഇവിടെയും ഹിന്ദു ഉണരുന്നില്ല. ഭഗവാന് വിഷ്ണുവിന്റെ ഒന്നാമത്തെ അവതാരമാണ് മല്സ്യം പക്ഷെ ആര്ഷ ഭാരതം പുലമ്പുന്നവന്റെ കെെ മണത്തു നോക്കിയാല് ഇന്നലെ കഴിച്ച മീന്കറിയുടേ വാസന വരും. വിഷ്ണുവിന്റെ മറ്റൊരവതാരം കൂര്മ്മം(പന്നി) അതിനെയും നമ്മള് തിന്നുന്നു . പാമ്പ് ഭഗവാന് ശിവന്റെ കഴുത്തില് കിടക്കുന്നു വിഷ്ണു അനന്തന് എന്ന ഏഴു തലയുള്ള സര്പ്പത്തിന് മുകളില് വിരാജിക്കുന്നു ദെെവീക പരിവേഷം കൊടുക്കുന്നുണ്ട െങ്കിലും നമ്മള് അതിനെ തല്ലിക്കൊല്ലുന്നു ഒരു ഹിന്ദുവിനും പരാതിയില്ല. ലക്ഷ്മിദേവിയുടെ വാഹനമാണ് മൂങ്ങ ശനീദേവന്റെ വാഹനം കാക്ക ഇവറ്റകള് മുറ്റത്ത് ഉണക്കാനിട്ട നെല്ലു കൊത്തി തിന്നുമ്പോള് നമ്മള് അവറ്റയെ പൂജിക്കുകയല്ല മറിച്ച് കല്ലെടുത്തെറിയു കയാണ് ചെയ്യുന്നത്. ഒരു സഘപരിവാറു കാരനും ഈ ദെെവീക പരിവേഷമ്മള്ള ജീവികളുടെ രക്ഷകെത്തുന്നില്ല , ഹിന്ദു ഉണരുന്നില്ല എന്തേ ഗോവധം മാത്രം പാടില്ല . ഗോവധം ഭാരത സംസ്ക്കാരത്തിനെതിരും ബാക്കിയുള്ള പുണ്യമൃഗങ്ങളുടെ വധം ഭൂഷണവു മാവുന്നതെങ്ങിനെയാണ് ഭാരത സംസ്ക്കാരവും മനുസ്മൃതിയും കലക്കി കുടിച്ച കപട ഹിന്ദു ബുദ്ധിജീവികളും സവര്ണ്ണ പ്രമാണിമാരും ഇതിനാണ് മറുപടി തരേണ്ടത്. അന്ധമായ മതവിശ്വാസത്തെ രാഷ്ട്രീയമായ് മുതലെടുക്കുക എന്നല്ലാതെ ഹിന്ദുക്കളെ ഉദ്ധരിക്കണമെന്ന സല്വിചാരമൊന്നു ം സഘപരിവാറിനില്ല. ലോക സമസ്താ സുഖിനോ ഭവന്തു എന്നതാണ് ഹിന്ദു ധര്മ്മം അതുള്ക്കൊള്ളാന് ശ്രമിക്കു അല്ലാതെ ഹിന്ദു വര്ഗീയത ഉണര്ത്താനല്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫