ലോകം മുഴുവന് ഇപ്പോള് ഏറെ ചര്ച്ച ചെയ്യുന്ന വിഷയമാണ് ബീഫ് നിരോധനം. കേരളവും അതോടൊപ്പം ഈ വിഷയത്തെ ആവേശത്തോടെ ചര്ച്ച ചെയ്യുന്നു. രണ്ട് ദിവസങ്ങള്ക്ക് മുമ്പ് കേരളവര്മ കോളേജിലെ ബീഫ് ഫെസ്റ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ബീഫ് ഫെസ്റ്റ് വിവാദത്തില് ഏറെ ചര്ച്ച ആയതും കോളേജ് അദ്ധ്യാപികയായ ദീപ നിശാന്ത് ടീച്ചറാണ്. സോഷ്യല് മീഡിയയില് ദീപ ടീച്ചറിന് വന് പിന്തുണയാണ് കിട്ടിയത്.ഇപ്പോള് പ്രശസ്ത താരം കമല്ഹാസനും ടീച്ചറിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ബീഫ് നിരോധനത്തിനെതിര െ ആഞ്ഞടിച്ചിരിക്കുകയാണ് ഉലകനായകനും. ഇനി ദീപ ടീച്ചര്ക്ക് എന്താ വേണ്ടത്, ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ... പ്രശസ്ത താരങ്ങളൊക്കെ അനുകൂല നിലപാടാണ് അറിയിക്കുന്നത്. കമല്ഹാസനും ബീഫ് കഴിക്കുന്നയാളാണ്, ഇതു താരം തന്നെയാണ് പറഞ്ഞത്. ഒരാളുടെ വ്യക്തിസ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇന്ത്യയില് ഇപ്പോള് നടന്നുക്കൊണ്ടിരിക്കുന്നതെന്നാണ് താരം പറയുന്നത്.ഒരാള്‍ എന്ത് കഴിക്കണം എന്നത് അയാള് തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തൂങ്കാവനത്തിന്റ െ ഓഡിയോ റിലീസിംഗിനു എത്തിയപ്പോഴായിരുന്നു കമല്ഹാസന് ഈ വിഷയത്തില് പ്രതികരിച്ചത്. ഭക്ഷണശീലം ഭരണകൂടം നിശ്ചയിക്കേണ്ടതല്ലെന്നും താരം പറയുന്നു. ഭക്ഷണ സ്വാതന്ത്ര്യത്ത െ ഹനിക്കരുതെന്നും അതില് പ്രശ്നം ഉണ്ടാക്കരുതെന്നും താരങ്ങള് പറയുന്നു.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫