Skip to main content
ഇപ്പൊ രാത്രി ആയാൽ അങ്ങാടിയിലെ അവസ്ഥ ഇതാണ്🙄
ഒരു മനുഷ്യൻ മാരു ഇല്ല 👫🤔
കച്ചോടം ഒക്കെ വളരെ മോശമാണ്🙄
റൂം rent,കറണ്ട് ബില്ല് ,സ്റ്റാഫ് സാലറി ഒക്കെ കൊടുക്കാൻ തന്നെ കഴിയുന്നില്ല😐
ഒരുപാട് കടകൾ പൂട്ടി പോകുന്നു🙄
എന്നിട്ടും ഇതൊന്നും അംഗീകരിക്കാത്ത മലരന്മാരോട് പുച്ഛം മാത്രം👬👌😠
Popular posts from this blog
Comments
Post a Comment