Skip to main content
ഇന്ന് വീട്ടിൽ ഉമ്മ പാലാരിവട്ടം പുട്ട് ഉണ്ടാക്കി😀 ഞാൻ ഇന്ന് ലീവായത് കാരണം എണീക്കാൻ 10 മണിയായി
ഞാൻ അടുക്കളയിൽ എത്തിയപ്പോഴേക്കും പുട്ട് എല്ലാം നാഗമ്പടം പുട്ട് ആയി പോയി🙄🙄🙄
എത്ര കുത്തിയിട്ടും പൊടിയുന്നില്ല😁
ഒരു പുട്ട് അപാരത😎
Popular posts from this blog
Comments
Post a Comment