Skip to main content
നമ്മുടെ കുറവുകളെ കുറിച്ചു ഓർക്കുമ്പോഴായിരിക്കും നമ്മൾ കൂടുതൽ സങ്കടപെടുന്നത്😐👫
ഒന്നോർക്കുക ദൈവം ഒരു മനുഷ്യനെയും പൂർണമായി സൃഷ്ടിച്ചിട്ടില്ല👫🙄👏
ഏതൊരു മനുഷ്യനും ഒരു കുറവെങ്കിലും ദൈവം കൊടുക്കും🙄
വല്ലാതെ അഹങ്കരിക്കുന്ന സമയത്തു ദൈവത്തെ ഓർക്കാൻ ആ കുറവുകൾക്കെ കഴിയൂ👫👏
Popular posts from this blog
Comments
Post a Comment