രഞ്ജിത്ത് ലാൽ മാധവൻ എഴുതുന്നു : ഹുദവി പറഞ്ഞതിനോട് യോജിക്കുന്നു . ഓണാഘോഷം ഇസ്ലാമികമല്ല എന്നതാണ് അദ്ദേഹം പറഞ്ഞത്. ഒരു ഹിന്ദുമത ആഘോഷം എങ്ങിനെയാണ് ഇസ്ലാമികമാവുക. പെരുന്നാളും നോമ്പും ഹജ്ജും ഒന്നും ഹൈന്ദവമല്ല എന്നത് പോലെ ഓണം ഇസ്ലാമികമല്ല എന്ന കാര്യത്തിൽ ഒരു തർക്കത്തിന് സ്കോപ്പ് ഇല്ല. കേരളത്തിൻറെ ദേശീയ ആഘോഷമാണ് ഓണം, അത് കൊണ്ട് കേരളക്കരയിലെ എല്ലാവരും ഓണം ആഘോഷിക്കണം എന്ന് നിർബന്ധം പിടിക്കാനും നിർവാഹമില്ല. ഓണം ആഘോഷിക്കുന്നതിന് ആരും ആരെയും തടയാറുമില്ല. ആഘോഷിക്കുന്നവർക് ഇസ്ലമിക ചട്ടകൂടിനുള്ളിൽ നിന്നു കൊണ്ടു ആർക്കും ആഘോഷിക്കാം എന്നും അദ്ദേഹത്തിൻറെ ഏത് പ്രസംഗം എടുത്താലും അറിയാം.. പെരുന്നാൾ നിസ്കാരത്തിനും വെള്ളിയാഴ്ച നിസ്കാരത്തിനും ഒത്തുകൂടിയവരെ തല്ലിയോടിച്ച സംഭവം നടന്നത് യു പി യിലാണ് ! ഒരു കഷ്ണം ബീഫ് കയ്യിൽ വെച്ചതിന് ജുനൈദ് എന്ന 18 കാരൻ കൊല്ലപ്പെട്ടതും യു പി യിലാണ് ! ഇസ്ലാം സ്വീകരിച്ച ഫൈസലും യാസിറും കൊല്ലപ്പെട്ടത് കേരളത്തിലാണ് ! ആസിഫയെന്ന 7 വയസുകാരി മതത്തിൻറെ പേരിൽ ബലാത്‌സംഗം ചെയ്യപ്പെട്ടത് കാശ്മീരിലാണ് ! കാലി വിൽക്കാൻ പോയ മാസ്‌ലും അൻസാരിയും 12 വയസുള്ള ഇമിത്യാസ് ഖാനും തല്ലിക്കൊന്ന് മരത്തിൽ കെട്ടി തുക്കപ്പെട്ടത് ജാർഖണ്ഡിലാണ് ! മനോരോഗിയായ ഒരു ഹിന്ദുത്വ തീവ്രവാദി 7 വയസുള്ള ഫഹദ് മോനെ കഴുത്തറുത്ത് കൊന്നത് കേരളത്തിലാണ് ! ബാബരിയും ഗോദ്രയും മുസാഫിർ നഗറും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അന്യായങ്ങളുടെയും അക്രമങ്ങളുടെയും കണക്കുകൾ വേറെയുമുണ്ട് ! ഓണാഘോഷം ഇസ്ലാമികമല്ല എന്ന് പറഞ്ഞപ്പോ പൊള്ളിയ ഒരു മതേതരമലരുകൾക്കും മുകളിൽ പറഞ്ഞ സംഭവങ്ങളിൽ ഒരാവലാതിയും ഉണ്ടായിട്ടില്ല , ഇനിയൊട്ട് ഉണ്ടാവുകയുമില്ല. ഹൈന്ദവ ആഘോഷങ്ങൾ ഇസ്ലാമികമല്ല , ഇസ്ലാമിക ആഘോഷങ്ങൾ ഹൈന്ദവവുമല്ല..മുസ്ലിംകൾ പന്നി പെറ്റുകൂട്ടും പോലെ എന്നു പറഞ്ഞ ഇന്ദിരയുടെ നേർക്ക് ഒന്നു നോക്കാൻ പോലും പറ്റാത്ത കമോഷ്‌ കമ്മികൾക്ക് ആണ് ചൊറിച്ചിൽ ഹുദവിക്കും മീതെ പറഞ്ഞ പേരോട് എന്ന ഉസ്താദിന്റെ പ്രസംഗം പോലും കേൾക്കാത്ത ചെഗുവേരയുടെ മക്കളെ നിങ്ങൾ എത്ര കുരച്ചാലും അതിൻറെ ഉള്ളിൽ ഒരു വർഗീയ വിഷം മാത്രം ആണെന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിയാം ഉദാ ശബരിമല വിഷയം ഹുദവി താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ ഹിന്ദുക്കളുടെ കൂടെയാണ് അവർ ഉണ്ടാക്കുന്ന ഭക്ഷണവും കഴിച്ചു ഒരുമിച്ചു ഉറങ്ങി കൊണ്ടു..... മുസ്ലിമാണ് എന്നതിൻറെ പേരിൽ മാത്രം ആളുകൾ കൊല്ലപ്പെടുന്ന നാട്ടിൽ , അതേകുറിച്ചൊരു വേവലാതിയുമില്ലാത്ത മതേതര സ്നേഹികൾക്ക് ഹുദവിയുടെ ഓണാഘോഷങ്ങൾ ഇസ്ലാമികമല്ല എന്ന പ്രസ്താവനയോട് എന്തിനാണ് വേവലാതി ..മതേതരത്വം നിലനിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആദ്യം പ്രതികരിക്കേണ്ടത് മുസ്ലിംകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരിലാണ്. അല്ലാതെ ഓണാഘോഷം ഇസ്ലാമികമല്ല എന്ന് പറയുന്നവരുടെ നെഞ്ചത്ത് കയറിയല്ല മതേരത്വം തെളിയിക്കേണ്ടത് ..

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍