Skip to main content
എന്താണിപ്പോ നമ്മുടെ റോഡിന്റെ അവസ്ഥ🙄ഫുൾ കുഴിയാണ്🤔
കുഴിയിൽ വീണു ആരെങ്കിലും മരിച്ചാലെ സർക്കാർ. റോഡ് നന്നാക്കൂ എന്ന അവസ്ഥയിലായി നമ്മുടെ നാട്🙄
ഇതിൽ എല്ലാ രാഷ്റ്റീയക്കാരും കണക്കാണ്😠
ടാക്സ് അടച്ചു വണ്ടി ഓടിക്കുന്ന നമുക്കൊന്നും ഒരു വിലയുമില്ല😐
ഹാ ആരോട് പറയാൻ🙄ആരു കേൾക്കാൻ
Popular posts from this blog
Comments
Post a Comment