Skip to main content
അങ്ങനെ 4 ദിവസത്തിന്റെ ഇട വേള
കഴിഞ്ഞ് നാളെ വീണ്ടും ഷോപ്പിലേക്കു
കുറെ നാളായി 4 ദിവസം ഒക്കെ ലീവ് എടുത്തിട്ടു😄
ആ ഗ്യാപ് ലു വീട്ടിലെ ജോലിയൊക്കെ തീർത്തു😊
പിന്നെ ഫ്രണ്ട്സ് മായി കുറെ കറങ്ങി😊
ഹാ അപ്പൊ നാളെ മുതൽ വീണ്ടും പഴയ പോലെ📱👬👏
Popular posts from this blog
Comments
Post a Comment