Skip to main content
ഹോ ഇന്നൊരു നിക്കാഹ് ഉണ്ടായിരുന്നു😊
സാധാരണ ബൈകിലോ കാറിലോ ആണ് ഞാൻ പോവാറുള്ളത്
ഇന്ന് എന്റെ കഷ്ടകാലത്തിനു ഫാമിലി ബസ്സ് ലു കേറി🙄
ഒരു പരിചയവും ഇല്ലാത്ത ചെക്കന്റെ ഫാമിലിയുടെ കൂടെ കട്ട പോസ്റ്റായി
ഫുൾ പ്ലാൻ തെറ്റി😣
സീറ്റ് കിട്ടിയതു ഭാഗ്യം
ഉച്ചക്ക് കയറിയതാണ് ഇതു വരെ ഫ്രീ ആയിട്ടില്ല😣
Popular posts from this blog
Comments
Post a Comment