Skip to main content
ഇന്നലെ ലീവായത് കാരണം
ഇന്ന് പണിക്കു പോവാൻ ഭയങ്കര മടി
ഹാ അല്ലേലും ഈ തിങ്കളാഴ്ച അങ്ങനെ തന്നെയാണ്😆
അതു പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തും പോവാൻ ഭയങ്കര മടിയായിരുന്നു😀😉
എന്താല്ലേ😄
എല്ലാർക്കും നല്ലൊരു തിങ്കളാഴ്ച നേരുന്നു😍👫👏
Popular posts from this blog
Comments
Post a Comment