Skip to main content
പണ്ടൊക്കെ ദിവസവും 30 40 ട്വീറ്റ് ഇടുന്ന ആളായിരുന്നു ഞാൻ😎😉
ഇപ്പൊ ഇല്ലം ക്ഷയിച്ചു🙄🙄🙄🙄
ഒരു കാറ്റു വീശിയാൽ കുറച്ചു ട്വീറ്റ് വന്നാലായി😎👏
ഹാ സാമ്പത്തിക മാന്ത്യം ട്വിറ്റെർനെ വരെ ബാധിച്ചിരിക്കുന്നു😀
ഇനിയങ്ങോട്ട് എന്താവുമോ എന്തോ😉
Popular posts from this blog
Comments
Post a Comment