ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
കുറെ നാളുകൾക്കു ശേഷം ഇന്നൊരു ലീവെടുത്തു😊
ഫ്രണ്ട് ന്റെ ബ്രോ ന്റെ കല്യാണമായിരുന്നു😊
ഇന്ന് ഗാംഗ് ലെ എല്ലാ ചങ്ക്സ് നേയും കുറെ നാളുകൾക്കു ശേഷം ഒരുമിച്ചു കാണാൻ പറ്റി😍👬👏
Comments
Post a Comment