ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
നാളെ വീട്ടിൽ പെയിന്റിങ്ങ് വർക്ക് സ്റ്റാർട്ട് ചെയ്യുകയാണ്😊👌
അപ്പൊ നാളെ മുതൽ കിടത്തം ഒകെ ഒരു വഴിക്കാകും
കട്ടിൽ പിടിച്ചു മാറ്റി ഇടലും സ്മെൽ ഒക്കെ കൂടി ചേരുമ്പോൾ നല്ല രസമായിരിക്കും ല്ലേ😄
Comments
Post a Comment