Skip to main content
ഇന്നലെ രാത്രി രണ്ട് സിം ആക്റ്റീവ് ചെയ്തു കൊടുത്തിരുന്നു🙄
എന്റെ കഷ്ടകാലത്തിന് രണ്ട് സിമ്മും ക്യാൻസലായി🙄
രാവിലെ വന്നത് മുതൽ അതിന്റെ പിന്നാലെയാണ്😐
അവസാനം രണ്ടും റിട്ടൻ കൊടുത്തു😣
ഒരു കോപ്പിലെ സിം പ്രോബ്ലെം🙄
Popular posts from this blog
Comments
Post a Comment