Skip to main content
സോഷ്യൽ മീഡിയ യിലെ അമിത യൂസിങ് കാരണം റിയൽ ലൈഫ് ലെ ഒരുപാട് കാര്യങ്ങൾ മിസ്സ് ആയി കൊണ്ടിരിക്കുന്നു🙄
ഫുൾ ടൈം ഫോണിൽ ആണെന്നുള്ള ചീത്ത പേരു വേറെയും🤔🙄
എല്ലാത്തിനോടും ഒരു മടുപ്പ് തോന്നി തുടങ്ങിയിട്ടുണ്ട്👫🤔
എല്ലാം നിർത്താൻ സമയമായി എന്നൊരു തോന്നൽ🙄
ഹാ എല്ലാം കുറച്ചു കൊണ്ടു വരണം👫🤗
Popular posts from this blog
Comments
Post a Comment