Skip to main content
ഷോപ്പിലെ സ്റ്റാഫിനും പാർട്നർക്കും ഭയങ്കര പരാതി. ഞാൻ ലീവ് എടുക്കാതെ ഫുൾ ടൈം ഷോപ്പിൽ തന്നെയാണ് എന്നു😀
എന്നാൽ നമുക്കു ആ പരാതി ഒന്നു മാറ്റി കൊടുക്കാം😎
ഇനി മുതൽ ഗ്യാപ് കിട്ടിയാൽ ഞാൻ ലീവ് എടുക്കും😀
ഇനിയങ്ങോട്ട് 8 കൊല്ലത്തെ എന്റെ എക്സ്പീരിയൻസ് ന്റെ വില അവരൊക്കെ ശെരിക്കും അറിയും😎
Popular posts from this blog
Comments
Post a Comment