Posts
Showing posts from September, 2019
ഉമ്മാന്റെ കാലടിപ്പാടിലാണ് സുവർഗം ഓർത്തോളീ😍😍 ഉദി മതിയാം മുത്ത് മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ🤗 അമിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ😍👏 അമിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ😍👏 ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ😍👬👏 ഉമ്മാന്റെ കാലടിപ്പാടിലാണ് സുവർഗം ഓർത്തോളീ😍
- Get link
- X
- Other Apps
ഫ്രീ ടൈം😊 ഞാൻ പോയി വീട്ടിലേക്കു രണ്ട് LED ബൾബും 4 സീറോ ബൾബും വാങ്ങി വരാം😎 റൂം ലു ലൈറ്റ് ഇട്ടു പൊളിക്കും ഞാൻ😎
- Get link
- X
- Other Apps
അങ്ങനെ സെപ്‌തെമ്പർ മാസവും കഴിയുന്നു😐 ഒരുപാട് പ്രതീക്ഷയുള്ള മാസമായിരുന്നു😊 ബട് ഒന്നും നടന്നില്ല😐 ഹാ പോട്ടെ സാരമില്ല🤗 ഈ സമയവും കടന്നു പോവും👫 പിന്നെ വലിയൊരു അപകടത്തിൽ നിന്നും രക്ഷപെട്ട മാസം കൂടിയാണ്😊 ഹാ ഇനി നമുക്കു വരാനുള്ള മാസത്തെ ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം👫😍👏
- Get link
- X
- Other Apps
ശോ ഈ താടി വളർന്നത് കാരണം ഭയങ്കര ചൊറിച്ചിൽ🙄 ഹാ രണ്ട് ലു ഇട്ടു ഒന്നു ട്രിം ചെയ്യണം😊
- Get link
- X
- Other Apps
കരിപ്പൂർ ഏർപ്പോർട്ട്. എനിക്ക് ഏറ്റവും കൂടുതൽ കണ്ട് പരിചയമുള്ള എയർ പോർട്ട് കരിപ്പൂർ എയർപോർട്ടാണ്. ആ എയർപോർട്ടിൽ 4 ഗെയ്റ്റുകൾ നിങ്ങളും കണ്ടിട്ടുണ്ടാകും. ഒന്ന് അന്താരാഷ്ട്ര പുറപ്പെടൽ, രണ്ട് അന്താരാഷ്ട്ര ആഗമനം, മൂന്ന് ആഭ്യന്തര പുറപ്പെടൽ, നാല് ആഭ്യന്തര ആഗമനം. ഈ നാല് ഗെയ്ററുകൾ കൂടാതെ കുറച്ച് പടിഞ്ഞാറ് മാറി ഒരു വലിയ ഗെയ്റ്റുകൂടി ഈ എയർപോർട്ടിലുണ്ട്. മറ്റു ഗെയ്റ്റുകൾക്ക് മുമ്പിൽ കാത്തുനിൽക്കുന്ന ആളുകളിൽ നിന്ന് വിത്യസ്തമായി ആ അഞ്ചാം ഗെയ്ററിൽ ദു:ഖം കടിച്ചമർത്തി ഏതാനും പേർ മിക്ക ദിവസങ്ങളിലും നിൽപ്പുണ്ടാകും..... അവരുടെ നാട്ടിൽ നിന്ന് കൊണ്ടുവന്ന ആമ്പുലൻസും..... അവർ ആരെ സ്വീകരിക്കാനാണ് അവിടെ കാത്തു നിൽക്കുന്നതെന്ന റിയാമോ ? ആദ്യത്തെ ഗെയ്ററായ അന്താരാഷ്ട്ര പുറപ്പെടൽ ഗെയ്ററിലൂടെ , തന്നെ യാത്രയാക്കാൻ വന്ന മാതാപിതാക്കൾ, ഭാര്യ , മക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവരെയൊക്കെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് ഇനി ഒന്നോ, രണ്ടോ വർഷം കഴിഞ്ഞ് കാണാം എന്നും പറഞ്ഞ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാൻ ഗൾഫിലെ ജോലി തേടി പോയവർ. അന്താരാഷ്ട്ര ആഗമന ഗെയ്ററിലൂടെ , തന്നെ സ്വീകരിക്കാനെത്തിയ ഉറ്റവരുടെ ഇടയിലേക്ക് പുഞ്ചിരി തൂകി അവർക്കുള്ള ഇഷ്ട സാധനങ്ങളുടെ ലഗേജും ഉരുട്ടി വരേണ്ടിയിരുന്നവർ..... അപകടത്തിൽ പെട്ടോ, ഹാർട്ട് അറ്റാക്ക് വന്നോ, അതല്ലെങ്കിൽ സാധാരണ മരണമോ സംഭവിച്ച് ചേതനയറ്റ ശരീരം എംബാം ചെയ്ത് നിയമ നടപടിക്രമങ്ങൾക്ക് ശേഷം പെട്ടിയിൽ ഭദ്രമായി അടച്ച് വിമാനത്തിന്റെ ലഗേജ് മുറിയിൽ, നാട്ടിലേക്ക് കയറ്റി വിടാൻ വിധിക്കപ്പെട്ടവർ. അവരുടെ ചേതനയറ്റ ശരീരമടങ്ങിയ പെട്ടിയും പ്രതീക്ഷിച്ചാണ് അവർ അവിടെ സങ്കടം കടിച്ചമർത്തി കാത്ത് നിൽക്കുന്നത്. അന്താരാഷ്ട്ര ആഗമന ഗെയ്റ്റിൽ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഗേജുകളുമായി വന്നണയുന്ന ഉറ്റവരെ സ്വീകരിച്ച് സന്തോഷം പങ്കിടുമ്പോൾ, അന്താരാഷ്ട്ര പുറപ്പെടൽ ഗെയ്ററിന് മുമ്പിൽ തന്നെ യാത്രയാക്കാൻ വന്നവരെ കെട്ടിപ്പിടിച്ചു തേങ്ങലടക്കാൻ പാടുപെടുന്നവരെയാണ് നാം കാണാറുള്ളത്. എന്നാൽ അതിനെക്കാളൊക്കെ പതിന്മടങ്ങ് സങ്കടകരമാണ് ഞാനീ പറഞ്ഞ അഞ്ചാം ഗെയ്റ്റിലെ കാഴ്ച. നമ്മെ കരയിപ്പിക്കുന്ന അഞ്ചാം ഗെയ്റ്റ്...... കുടുംബം പോറ്റാൻ ഉറ്റവ വരെയും ഉടയവരെയും വർഷങ്ങളോളം വിട്ട് പിരിഞ്ഞ് വിദേശ രാജ്യങ്ങളിൽ അന്നം തേടി പോയ ഒരാൾക്കും ഞാനീ പറഞ്ഞ അഞ്ചാം ഗെയ്റ്റിലൂടെ വരാനുള്ള ഗതി നീ വരുത്തരുതേ നാഥാ....... ഞങ്ങളുടെ പ്രവാസി സഹോദരങ്ങൾക്ക് നിന്റെ കാവൽ ഉണ്ടാകണേ... നാഥാ..... #കടപ്പാട്
- Get link
- X
- Other Apps
അല്ലേലും ഈ നിക്കാഹ് നോക്കെ പോയി കഴിഞ്ഞാൽ ഫുഡ് കഴിക്കാനൊക്കെ ഒരു നേരമാകും😉 ഹാ കോഴിബിരിയാണി സൂപ്പർ😁 നല്ല വിശപ്പു ആയതു കൊണ്ട് പിക്ക് എടുക്കാൻ കഴിഞ്ഞില്ല😄😄😄
- Get link
- X
- Other Apps
ഇന്ന് വൈകുന്നേരം കസിന്റെ നിക്കാഹ് ഉണ്ട്😊 ഹാ ഇനി അതിന്നു പോണം😊 പോകുന്നതിൽ അല്ല പ്രശ്നം അവിടെ വെച്ചു ഫുൾ കുടുംബക്കാരുടെ ചോദ്യങ്ങൾ ഫേസ് ചെയ്യേണ്ടി വരും👫👏
- Get link
- X
- Other Apps
വീട്ടിലെ റൂമിലെ പെയിന്റിങ് വർക് കഴിഞ്ഞു മക്കളെ😀💪 അപ്പൊ രണ്ട് ദിവസത്തെ ഡൈനിങ് ഹാൾ ലെ കിടത്ത ത്തിനു വിട😉💪 ഇനി പഴയ പോലെ ഫുൾ ഫ്രീഡം😉
- Get link
- X
- Other Apps
ഇപ്പൊ രാത്രി ആയാൽ അങ്ങാടിയിലെ അവസ്ഥ ഇതാണ്🙄 ഒരു മനുഷ്യൻ മാരു ഇല്ല 👫🤔 കച്ചോടം ഒക്കെ വളരെ മോശമാണ്🙄 റൂം rent,കറണ്ട് ബില്ല് ,സ്റ്റാഫ് സാലറി ഒക്കെ കൊടുക്കാൻ തന്നെ കഴിയുന്നില്ല😐 ഒരുപാട് കടകൾ പൂട്ടി പോകുന്നു🙄 എന്നിട്ടും ഇതൊന്നും അംഗീകരിക്കാത്ത മലരന്മാരോട് പുച്ഛം മാത്രം👬👌😠
- Get link
- X
- Other Apps
ട്വിറ്റെർ ലു ഒരുപാട് പേരോട് ഡിഎം കമ്പനി ഉണ്ടായിരുന്നു👫👏 ഓരോരോ തിരക്കുകൾ കാരണം അവരെയെല്ലാം മിസ്സ് ചെയ്തു🤗 ഹാ എല്ലാം നല്ലതിനാണ് ഇപ്പൊ ഡിഎം ലു ആകെയുള്ള ചാറ്റിംഗ് ഇതാണ് ബ്രോ സിം cut ആവതിരിക്കാൻ എന്തു ചെയ്യണം😉 ന്യൂ മൊബൈൽ ഏതാണ്😉 ഐഡിയ range പ്രോബ്ലെം എന്നു കഴിയും😁 എന്താല്ലേ😆
- Get link
- X
- Other Apps
4 ദിവസം മനസ്സിൽ അടക്കി വെച്ച തെല്ലാം മുഖത്തു നോക്കി പറഞ്ഞപ്പോൾ എന്തൊരു ഉന്മാദം😁 👬😎💪 ചങ്ക് ഇസ്തം👬
- Get link
- X
- Other Apps
മാമാങ്കം ചാവേറുകളുടെ കഥയാണ്.. കൊല്ലാൻ വേണ്ടി മരിക്കാൻ വരെ തയ്യാറായി നിൽക്കുന്നവരാണ് ചാവേറുകൾ അങ്ങനെ മരിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചിട്ട് അവസാനം ചാവാതെ ബാക്കിയായ ഒരു ചാവേറിന്റെ കഥയാണ് മാമാങ്കം 🔥 - മമ്മൂക്ക ❤ മാമാങ്കം സിനിമയെ കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ....!⚔⚔⚔⚔⚔ 🔴2017 ൽ pre production work തുടങ്ങി 2018 ജനുവരിയിൽ ഷൂട്ട് ആരംഭിച്ച് 2019 നവംബറിൽ എത്തി നിൽക്കുന്ന work ആയത് കൊണ്ട് ഓരോ സീനുകളും അതിന്റെ അങ്ങേയറ്റം perfection ൽ എടുക്കാൻ സാധിച്ചിട്ടുണ്ട്.... 🔴സംവിധായകൻ മാറിയത് കൊണ്ട് സിനിമക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ..ഒടിയൻ ലെവെലിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന സിനിമയെ രക്ഷിച്ചത് നിർമാതാവിന്റെ ബുദ്ധിപൂർവം ഉള്ള നീക്കം കൊണ്ടായിരുന്നു..അത് കോടതിക്ക് ബോധ്യമായതാണ്..സിനിമ ഇറങ്ങി running അവസാനിച്ച ശേഷം പഴയ സംവിധായകൻ ഷൂട്ട് ചെയ്ത സീനുകൾ youtube ൽ upload ചെയ്യും ഇപ്പോൾ പ്രൊഡ്യൂസറുടെ തീരുമാനത്തെ കുറ്റം പറയുന്നവർ അന്ന് ഈ തീരുമാനം ശരി വെക്കും... 🔴പത്മകുമാറിന്റെ സംവിധാനത്തിൽ എന്തെങ്കിലും സംശയം ഉള്ളവർ വടക്കൻ വീരഗാഥ സിനിമ title കാർഡ് പരിശോധിക്കുക..മലയാളത്തിലെ കൾട്ട് classic ചരിത്ര സിനിമയിൽ അസിസ്റ്റന്റ് director ആയി പ്രവർത്തിച്ച പത്മകുമാറിനെ അദ്ദേഹത്തിന്റെ മുൻകാല സിനിമകൾ നോക്കി അളക്കരുത്... മാസങ്ങളോളം നന്നായി homework ചെയ്തിട്ടാണ് അദ്ദേഹം ഈ സിനിമയിലേക്ക് വന്നത് അദ്ദേഹത്തെ സഹായിക്കാൻ ബാഹുബലി assist directors മുതൽ മികച്ച അസ്സിസ്റ്റന്റുകൾ ഉണ്ടായിരുന്നു... 🔴ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സെറ്റുകൾ ആണ്..ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അത്ഭുതമായ ബാഹുബലി പോലും സെറ്റുകൾ തെർമോ പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരുന്നത്..എന്നാൽ മാമാങ്കത്തിന്റെ പടുകൂറ്റൻ സെറ്റുകൾ മുഴുവൻ ഏക്കറക്കണക്കിന് ഭൂമിയിൽ മണ്ണും മരവും കല്ലുകളും ഉപയോഗിച്ച് യഥാർത്ഥത്തിൽ ഉണ്ടാക്കിയവയാണ്....vfx സീനുകൾ ഉണ്ടെങ്കിലും സെറ്റുകളുടെ originality നിങ്ങൾക്ക് തിയേറ്ററിൽ നല്ലൊരു visual treat ആയിരിക്കും... 🔴സിനിമയുടെ കഥയിൽ ഇമോഷനും പകയും പ്രതികാരവും പ്രണയവും ക്രൂരതയും ആക്ഷനും എല്ലാം ഉള്ളതാണ് അത് കൊണ്ട് തന്നെ ഒരു സെക്കന്റ് പോലും ലാഗ് ഇല്ലാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്... 🔴സിനിമയിലെ പാട്ടുകൾ എടുത്ത് പറയേണ്ടതാണ്...എം ജയചന്ദ്രൻ 2 വർഷം എടുത്ത് തേച്ച് മിനുക്കി ഉണ്ടാക്കിയ പാട്ടുകൾ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിക്കും...നായികയുടെ കൊട്ടാരത്തിലെ പാട്ട് മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത അത്രയും ബ്രഹ്മാണ്ഡമായാണ് എടുത്തിരിക്കുന്നത്...bgm ചെയ്തിരിക്കുന്നത് ബോളിവുഡിലെ ബെൽഹാര brothers ആണ് ഓരോ നിമിഷവും നിങ്ങളെ രോമാഞ്ചം കൊള്ളിക്കാനുള്ളതൊക്കെ അവർ ചെയ്ത് വെച്ചിട്ടുണ്ട്... 🔴vfx ചെയ്തിരിക്കുന്നത് ബാഹുബലി vfx ചെയ്ത rc കമലക്കണ്ണൻ ആണ് vfx ഷോട്ടുകൾ ഒരുപാട് ഉള്ള സിനിമയാണ് മാമാങ്കം...colouring ചെയ്തിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഉടമസ്ഥയിൽ ഉള്ള red ചില്ലീസ് ആണ്.. 🔴സിനിമയുടെ തമിഴ് ഡബ്ബിങ് നിയന്ത്രിക്കുന്നത് സംവിധായകൻ റാം ആണ് തെലുങ്ക് ഹിന്ദി dubbing ജോലികളും അതാത് ഇന്ടസ്ട്രികളിലെ കഴിവ് തെളിയിച്ച ആളുകൾ ആണ്...ഡബ്ബിങ് സിനിമയാണെന്ന് തോന്നാത്ത രീതിയിൽ ആയിരിക്കും അവർ അവിടെ മാമാങ്കം ഒരുക്കുക.. 🔴 മമ്മൂക്കയുടെ കരിയർ best action സീനുകൾ ഉള്ള സിനിമയാണ് മാമാങ്കം..ബുദ്ധിമുട്ടുള്ള action സീനുകളിൽ രജനികാന്ത് ചെയ്യുന്ന പോലെ vfx ൽ ചെയ്യാം എന്ന് പറഞ്ഞിട്ടും അദ്ദേഹം അത് സമ്മതിക്കാതെ ഈ പ്രായത്തിലും റിസ്ക് എടുത്ത് ചെയ്ത action sequences കണ്ടിട്ട് സെറ്റ് മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ച സാഹചര്യം വരെ ഉണ്ടായി...മമ്മൂക്കയുടെ നല്ല അഭിനയ മുഹൂർത്തങ്ങളും ഉള്ള സിനിമയാണ് മാമാങ്കം... 🔴ഏതായാലും നിങ്ങൾക്കൊരു കാര്യം ഉറപ്പ് തരാം ഇംഗ്ലീഷ് സിനിമകൾ കോപ്പി അടിക്കാതെ നമ്മുടെ ചരിത്രം സത്യസന്ധമായി കാണിച്ച് തരുന്ന ഒരു സിനിമ ആയിരിക്കും മാമാങ്കം..💯 https://www.youtube.com/user/ChennaiExp2013 മാമാങ്കം ടീസറും ട്രെയ്ലറും വരുന്ന ചാനൽ ഇതാണ് ❣❣🔥🔥🔥🔥 5.8 M *ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസിന്റെ യുട്യൂബ് ചാനലിൽ*😎🔥🔥😎 വേണു കുന്നപ്പിള്ളി
- Get link
- X
- Other Apps
പ്രിയപ്പെട്ട റൊണാൾഡോ താങ്കൾ മികച്ച താരത്തിനുള്ള തിരഞ്ഞെടുപ്പിൽ Messi ക്ക് vote ചെയ്തില്ല, ഞങ്ങൾക്ക് നിരാശ ഇല്ല കാരണം vote ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് ചെയ്യുന്നതാണ്, പക്ഷെ താങ്കളുടെ സ്വയം പുകഴ്ത്തൽ കേൾക്കുമ്പോൾ ഞങ്ങൾക്ക് താങ്കളോട് ഒരു കാര്യം സൂചിപ്പിക്കാൻ ഉണ്ട്, താങ്കൾ എപ്പോഴും പറയാറുണ്ടല്ലോ "ഞാൻ ആണ് വലിയവൻ , ഞാൻ ആണ് ഏറ്റവും മികച്ചത് എന്ന് , പക്ഷെ എപ്പോഴെങ്കിലും Messi സ്വയം താങ്കൾ പറയുംപോലെ "ഞാനാണ് മികച്ചത് "എന്ന് പറഞ്ഞിട്ടുണ്ടോ ?ഇല്ല... അതെ.. Messi സ്വയം ഞാനാണ് മികച്ചത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല, പക്ഷെ ഒരിക്കൽകൂടി FIFA പറഞ്ഞു Messi യാണ് മികച്ചവൻ എന്ന്, Fifa പറഞ്ഞ പോലെ കോടിക്കണക്കിനു ജനങ്ങൾ Messi ആണ് മികച്ചവൻ എന്ന് പറയുന്നത് താങ്കൾ കേട്ടുകാണും... Mr. റൊണാൾഡോ താങ്കളും മികച്ചത് തന്നെ ആണ് പക്ഷെ Messi യുള്ള Football ലോകത്ത് Messi തന്നെ ആണ് ഏറ്റവും മികച്ചത് Messi കഴിഞ്ഞു മാത്രമേ മറ്റൊരാൾക്ക് അവിടെ സ്‌ഥാനം ഉള്ളു... 🔥🥳സ്വയം ഞാനാണ് മികച്ചവൻ എന്ന് പറഞ്ഞവൻ അല്ല കോടിക്കണക്കിനു ജനതയെ കൊണ്ട് പറയിപ്പിച്ചവൻ ആണ് ഹീറോ അവൻ ആണ് മികച്ചത് , ആ രാജാവിന്റെ പേരാണ്. Lional Messi❤🏹🇦🇷🇦🇷താങ്കൾ ഒരു സ്വാർത്ഥനാണ് റൊണാൾഡോ..കാരണം എന്തെന്നാൽ, താങ്കൾ ഇന്നലെ അവാർഡ് ചടങ്ങിൽ പങ്കെടുത്തില്ല, കാരണം സ്വന്തം പേര് അവിടെ മത്സരത്തിൽ വോട്ടിംഗ് ലിസ്റ്റ്ൽ ഉണ്ടെങ്കിലും, താങ്കൾക്ക് തന്നെ അറിയാമായിരുന്നു ഫുട്ബോൾ ലോകത്ത് ഒരു ഇതിഹാസതുല്യമായ ഒരു മനുഷ്യൻ മാത്രമേഇന്ന് ഉള്ളു അതു Messi ആണെന്ന്...ആ അവാർഡ് Messi ക്ക് അർഹിക്കുന്നതാണെന്ന്... 🥳🥳 ഇനിയെങ്കിലും താങ്കളുടെയും താങ്കളുടെ ആരാധകരുടെയും സ്വയം പുകഴ്ത്തൽ നിർത്തുക, താങ്കളെ മറികടന്നു 2ആം സ്‌ഥാനത്തു എത്തിയ വാന്റെക്നെ ഒന്ന് നോക്കുക അദ്ദേഹം vote ചെയ്തത് Messi ക്ക് ആണ്... ഇനി Messi യിലേക്ക് പോയാൽ Messi vote ചെയ്ത പേര് നോക്കുക അത് താങ്കളുടെതാണ്, 😉അതെ.. റൊണാൾഡോ നിങ്ങൾക്ക് പറ്റുമെങ്കിൽ ആ പച്ചയായ മനുഷ്യനോട് ഞങ്ങളുടെ Messi യോട് ഒരു നന്ദി വാക്ക് പറയുക, ☺☺ 🇦🇷🇦🇷 വീണ്ടും 6ആം തമ്പുരാൻ ആയി Messi അരങ്ങു വാഴുന്നു 🥳ഒരു ലോകകപ്പ് സ്വന്തമായി ഇല്ലാത്തവൻ എന്ന് നിങ്ങൾ വിളിച്ചു കുറ്റപ്പെടുത്തുന്ന Messi യാണ് ഇന്ന് Football ലോകം ഭരിക്കുന്നത് എന്ന് ഓരോരുത്തരും മനസ്സിലാക്കുക 🇦🇷🥳മെസ്സി ഉള്ള കാലo Messi തന്നെ ആണ് മികച്ചവൻ , അവന് ശേഷവും അവന് ഒരു പിൻഗാമി ഉണ്ടാകാൻ പോകുന്നില്ല കാരണം ആ ഇടംകാൽ മന്ത്രo അദ്ദേഹത്തെ കൊണ്ട് മാത്രമേ സാധിക്കു... ⚔🏹🇦🇷⚽⚔🏹🇦🇷⚽ 🥳❤ Lional Messi🥳🇦🇷 ⚔🏹🇦🇷⚽ ഉറക്കം ഒഴിഞ്ഞു കാത്തിരുന്നനേരം പ്രതീക്ഷിച്ച വിധി വന്നു ⚔🏹🇦🇷⚽ " ആറാം തമ്പുരാൻ "⚔🏹🇦🇷⚽ കടപ്പാട്: വാട്സ് അപ്പ് ഗ്രൂപ്പ്
- Get link
- X
- Other Apps
മെസ്സി~ "എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. എന്നെ സംബന്ധിച്ച് വ്യക്തിഗത പുരസ്‌കാരങ്ങൾ രണ്ടാമത്തെ കാര്യമാണ്. എനിക്ക് എപ്പോഴും പ്രധാനം ടീമിന്റെ വിജയങ്ങളാണ്" #capita 🔵🔴
- Get link
- X
- Other Apps
#Messi in 2018/19 European Golden Boot ✅ European top scorer ✅ UCL top scorer ✅ La Liga top scorer ✅ La Liga most assists ✅ Most MOTM awards ✅ Most chances created ✅ Most goals from outside the box in La Liga ✅ Most free-kick goals ✅ Most braces ✅ Most hat-tricks ✅
- Get link
- X
- Other Apps
മെസ്സി ആറാം തമ്പുരാൻ. ഫിഫ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലയണൽ മെസ്സിക്ക്❤️ആറാം തണവയാണ് മെസ്സി ഈ പുരസ്‌കാരം നേടുന്നത്.❤️
- Get link
- X
- Other Apps
ഉദ്ദേശിച്ച കാര്യം നടക്കാഞ്ഞാൽ മനസ്സിൽ എന്തോ പോലെയാണ്🙄 കോഴിക്കോട് ഭാഷയിൽ പറഞ്ഞാൽ ഒരു എക്കാ ചെക്കാ😆😆😆😆😆😆
- Get link
- X
- Other Apps
വീടിന്റെ അടുത്തുള്ള പള്ളിയിൽ പോയി മഗ്‌രിബ് നിസ്ക്കാരിച്ചിട്ടു വരാം😊
- Get link
- X
- Other Apps
മാരകമായ അസുഖങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും എല്ലാ വിധ ബുദ്ധിമുട്ടുകളെ തൊട്ടും ദൈവം നമ്മളെയെല്ലാവരെയും കാത്തു രക്ഷിക്കട്ടെ😍👫👏 ഈ സമയവും കടന്നു പോകും😍👫👏
- Get link
- X
- Other Apps
ഇന്ന് ലീവായത് കൊണ്ടു വീട്ടിലെ പെയിന്റിങ്ങ് ആൻഡ് വാട്ടർ ടാങ്ക് തേപ് തുടങ്ങിയ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ കഴിഞ്ഞു🤗👌 ലീവ് ഇസ്തം😀
- Get link
- X
- Other Apps
ഭർത്താക്കൻമാരേയും കുഞ്ഞുങ്ങളേയും പോറ്റി വളർത്തിയ മാതാപിതാക്കളേയും മറക്കാൻ പെണ്ണിനു പെട്ടെന്ന് കഴിയുന്നത് എന്തുകൊണ്ടാണ് ?👫🤔 ഒരു ആണ് വന്നു ചിരിച്ചു കാട്ടിയാൽ പോകാൻ മാത്രം ഇത്ര വിവരമില്ലാത്ത വരണോ നമ്മുടെ നാട്ടിലെ സ്ത്രീകൾ. എല്ലാവരെയും ഉദ്ദേശിച്ചല്ല👫👏 ഒരു പരിതി വരെ ശെരിയാണ്
- Get link
- X
- Other Apps
ജനിച്ചത് കോഴിക്കോട്😀💪 വളർന്നത് കോഴിക്കോട്😍👌 പഠിച്ചത് കോഴിക്കോട്🤗👫 ജോലി കോഴിക്കോട്📱👫👏 ഇപ്പോഴും കോഴിക്കോട്😎💪 #കോഴിക്കോട് #ഇസ്തം #ട്രെന്റിനൊപ്പം
- Get link
- X
- Other Apps
ഞാൻ ലീവാണ് എന്നറിഞ്ഞ ഉടനെ ഫ്രണ്ട്സ് എന്നെ വിളിച്ചു😀💪 ഇന്ന് കാപ്പൻ നു പോകുന്നുണ്ട് നീ ഉണ്ടോ എന്ന് ചോദിച്ചു😊 സാധാരണ ഞാൻ ഷോപ്പ് ഉണ്ട് എന്ന് പറഞ്ഞു ഒഴിയും😉 ഇന്ന് അവരുടെ കൂടെ പോയി തകർക്കണം👬💪 ഞാനൊക്കെ ഷോപ്പ് കാരണം എന്റെ ഫ്രണ്ട്സിനെയൊക്കെ ഒരുപാട് ഒഴിവാക്കിയിട്ടുണ്ട്😐🙄 ചങ്ക്സ്
- Get link
- X
- Other Apps
ഷോപ്പിലെ സ്റ്റാഫിനും പാർട്നർക്കും ഭയങ്കര പരാതി. ഞാൻ ലീവ് എടുക്കാതെ ഫുൾ ടൈം ഷോപ്പിൽ തന്നെയാണ് എന്നു😀 എന്നാൽ നമുക്കു ആ പരാതി ഒന്നു മാറ്റി കൊടുക്കാം😎 ഇനി മുതൽ ഗ്യാപ് കിട്ടിയാൽ ഞാൻ ലീവ് എടുക്കും😀 ഇനിയങ്ങോട്ട് 8 കൊല്ലത്തെ എന്റെ എക്സ്പീരിയൻസ് ന്റെ വില അവരൊക്കെ ശെരിക്കും അറിയും😎
- Get link
- X
- Other Apps
എല്ലാ സൺഡേ യും ജോലിക്കു പോകലാണ്🙄 മടുത്തു തുടങ്ങിയിട്ടുണ്ട്😣 അതു കൊണ്ടു ഇന്ന് ലീവെടുത്തു😀 ഇതൊരു തുടക്കമാവട്ടെ👫👏 രാവിലെ എണീറ്റു പല്ലു തേക്കാതെ ബെഡിൽ നിന്നും net ഓണ് ആക്കി ഇടുന്ന ട്വീറ്റ്😉 ഗുഡ് മോർണിംഗ് ഫ്രണ്ട്സ്👫🤗 ഹാപ്പി സൺഡേ ഇന്ന് ഫ്രണ്ട്സിന് കൂടെ കാപ്പന്നു പോണം👬😀
- Get link
- X
- Other Apps
ഇന്നത്തെ ഡേ😐 ഹാ എല്ലാം നല്ലതിനാണ്🤗👏 ഈ സമയവും കടന്നു പോകും🤗
- Get link
- X
- Other Apps
ഹോ ഇന്നൊരു നിക്കാഹ് ഉണ്ടായിരുന്നു😊 സാധാരണ ബൈകിലോ കാറിലോ ആണ് ഞാൻ പോവാറുള്ളത് ഇന്ന് എന്റെ കഷ്ടകാലത്തിനു ഫാമിലി ബസ്സ് ലു കേറി🙄 ഒരു പരിചയവും ഇല്ലാത്ത ചെക്കന്റെ ഫാമിലിയുടെ കൂടെ കട്ട പോസ്റ്റായി ഫുൾ പ്ലാൻ തെറ്റി😣 സീറ്റ് കിട്ടിയതു ഭാഗ്യം ഉച്ചക്ക് കയറിയതാണ് ഇതു വരെ ഫ്രീ ആയിട്ടില്ല😣
- Get link
- X
- Other Apps
ഫോണിൽ ജിയോ സിം ആയതു കൊണ്ട് നെറ്റ് ഒക്കെ സ്പീഡ് അവണമെങ്കിൽ രാത്രി 12 മണി കഴിയണം🙄🙄🙄🙄🙄🙄🙄 ഒരു കോപ്പിലെ ജിയോ സിം😣😣 198 ലേക്ക് വിളിച്ചപ്പോൾ അവന്മാര് പറയുവാണ് ആളുകൾ കൂടി അതു കാരണം യൂസിങ് കൂടി🤔 അപ്പൊ സ്പീഡ് കുറഞ്ഞെന്നു😠 നല്ല ഫ്രഷ് ന്യായീകരണം🙄 ഒരു കൊല്ലമായി ഇതാണ് അവസ്ഥ🙄
- Get link
- X
- Other Apps
ഞങ്ങൾ ഷോപ്പിന്റെ അടുത്തുള്ള ഫ്രണ്ട്സ് എല്ലാരും കൂടി share ഇട്ടു ബ്രോസ്റ്റു കഴിക്കാൻ പോകുകയാണ്😀 പൊളിക്കും ഞാൻ😋😋😋😋
- Get link
- X
- Other Apps
എന്താണിപ്പോ നമ്മുടെ റോഡിന്റെ അവസ്ഥ🙄ഫുൾ കുഴിയാണ്🤔 കുഴിയിൽ വീണു ആരെങ്കിലും മരിച്ചാലെ സർക്കാർ. റോഡ് നന്നാക്കൂ എന്ന അവസ്ഥയിലായി നമ്മുടെ നാട്🙄 ഇതിൽ എല്ലാ രാഷ്റ്റീയക്കാരും കണക്കാണ്😠 ടാക്സ് അടച്ചു വണ്ടി ഓടിക്കുന്ന നമുക്കൊന്നും ഒരു വിലയുമില്ല😐 ഹാ ആരോട് പറയാൻ🙄ആരു കേൾക്കാൻ
- Get link
- X
- Other Apps
ഷോപ്പിലേക്കു വരുന്ന ആളുകളൊക്കെ സാധനത്തിന്റെ വില കേട്ടു പേടിച്ച് പോവുകയാണ്🙄 മാക്സിമം കുറച്ചാണ് റേറ്റ് ഒക്കെ പറയുന്നത്👫👏 എന്നിട്ടും 🙄 ഹാ ഇനി വേറെ ഷോപ്പിൽ പോയി പെടും അത്രയേ ഉള്ളു👫😐 ഹാ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല🤔 ഇപ്പൊ പണം എല്ലാരും സൂക്ഷിച്ചേ ചെലവാക്കുന്നുള്ളൂ
- Get link
- X
- Other Apps
ഒക്കെ ശെരിയാവും😍👫👏 ജീവിത്തിൽ എത്ര വിഷമം ഉള്ളപ്പോഴും ഈ ഒരു വാക്ക് നമുക്ക് നൽകുന്ന ഒരു പോസിറ്റിവിറ്റി ഒന്നു വേറെ തന്നെയാണ്😍👌 ജുമാ മുബാക് ഫ്രണ്ട്സ്😍👫👏
- Get link
- X
- Other Apps
കുറെ നാളുകൾക്കു ശേഷം ഇന്നൊരു ലീവെടുത്തു😊 ഫ്രണ്ട് ന്റെ ബ്രോ ന്റെ കല്യാണമായിരുന്നു😊 ഇന്ന് ഗാംഗ് ലെ എല്ലാ ചങ്ക്സ് നേയും കുറെ നാളുകൾക്കു ശേഷം ഒരുമിച്ചു കാണാൻ പറ്റി😍👬👏
- Get link
- X
- Other Apps
തെറ്റുകൾ ചെയ്യാൻ തോന്നുന്നുണ്ടൊ എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ജീവിതത്തിൽ പകർത്തിയാൽ മതി..പിന്നെ നിങ്ങൾക്ക് തെറ്റ് ചെയ്യാൻ ഭയവും മടിയുമാകും. ഇബ്രാഹിം അദ്ഹം (റ) വിനോട് ഒരാൾ ചോദിച്ചു എനിക്ക് തെറ്റ് ചെയ്യാൻ തോന്നുകയാണു അതിൽ നിന്ന് പിന്മാറാൻ എന്തെങ്കിലും വഴി പറഞ്ഞു തരണം.. അദ്ദേഹം പറഞ്ഞു അഞ്ചു കാര്യങ്ങൾ ഞാൻ നിനക്ക് പറഞ്ഞു തരാം.അത് പാലിച്ചാൽ നിനക്ക് തെറ്റുകൾ ചെയ്യാൻ തോന്നില്ല.. അതെനിക്ക് പറഞ്ഞു തരൂ ഇബ്രാഹിം അദ്ഹം തങ്ങളെ.. 1) അള്ളാഹുവിനു തെറ്റ് ചെയ്യണം എന്ന് നിനക്ക് തോന്നു എങ്കിൽ അള്ളാഹു തരുന്ന ഭക്ഷണം നീ കഴിക്കരുത് വെള്ളം കുടിക്കരുത്. (അതെനിക്കു കഴിയില്ല തങ്ങളെ അടുത്തത് എന്താണു അങേക്ക് പറയാനുള്ളത്) 2)അള്ളാഹുവിന്റെ മുൻപിൽ നീ തെറ്റ് ചെയ്യുന്നു എങ്കിൽ അള്ളാഹുവിന്റെ ഭൂമിയിൽ നീ താമസിക്കരുത്. (ഞാൻ എങോട്ട് പോകും യാ ഇബ്രാഹീം അദ് ഹം ) 3) അള്ളാഹുവിനു നീ തെറ്റ് ചെയ്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ അള്ളാഹു കാണാത്ത ഒരു സ്ഥലത്ത് പോയി തെറ്റ് ചെയ്തേക്കണം.. ( യാ അള്ളാഹ് അള്ളാഹു കാണാത്ത് ഏത് സ്ഥലം ആണുള്ളത് ..അടുത്തത് എന്താന്ന് പറയു) 4) അള്ളാഹു പറഞ്ഞതിനു എതിരായിട്ട് ജീവിക്കാൻ ആണു നിനക്കിഷ്ട്ടം എങ്കിൽ മലക്കുൽ മൗത്ത് നിന്റെ റൂഹിനെ പിടിക്കാൻ വരുമ്പോൾ പറയണം കുറച്ച് നേരത്തേക്ക് എന്റെ റൂഹിനെ വിട്ട് തരണം. (ഞാൻ പറഞ്ഞാൽ മലക്ക് കേൾക്കില്ലല്ലോ) 5) അള്ളാഹുവിന്റെ മലക്കുകൾ നിന്നെ നരകത്തിലേക്ക് കൊണ്ട് പോകുമ്പോൾ നീ കുതറി ഓടിയേക്കണം. ( മതി മതി യാ ഇബ്രാഹീം തങ്ങളെ അന അസ്തഗ്ഫിറുള്ളാ വ അത്തൂബ് ഇലൈ. ഞാൻ അള്ളാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുന്നു) ഈ അഞ്ച് കാര്യങ്ങൾ എന്റെയും നിങ്ങളുടെയും മനസ്സിൽ ഉണ്ടെങ്കിൽ ഓരോ പ്രവർത്തി ചെയ്യും മുന്നെയും ഓർക്കുക അള്ളാഹു കാണാതെ ഒരില പോലും അനങ്ങില്ല.... നരകത്തെത്തൊട്ടും അവന്റെ ശിക്ഷകളെ തൊട്ടും അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ.
- Get link
- X
- Other Apps
റീചാർജ് ചെയ്‌തും സിം ആക്ടിവേഷൻ ചെയ്‌തും ഒരു വഴിക്കായി☺ ഇനി അല്പം വിശ്രമം😎 ഞാൻ പോയി ചായയും ഒറിയോ ബിസ്കറ്റും കഴിച്ചു വരാം😀
- Get link
- X
- Other Apps
ഇപ്പൊ എന്റെ ചുറ്റും പാൻ മസാലയുടെയും മദ്യത്തിന്റെയും വാസനയാണ്🙄😣 ഹാ എന്തു ചെയ്യാനാണ് ജോബ് ആയി പോയില്ലേ🙄 സഹിക്കുക തന്നെ ബംഗാളി ഹിന്ദിക്കാർ കഷ്ടം🙄
- Get link
- X
- Other Apps
ഇപ്പൊ ഷോപ്പിൽ തിരക്കുള്ള സമയത്തു ഒരു മൊഞ്ചത്തി എന്റെ അടുത്തു വന്നിട്ടു അവളുടെ നമ്പർ തന്നിട്ട് പോയി😀😍👫👏 എന്നിട്ടു എന്നോട് പറയുവാ ഫ്രീ ടൈമിൽ ഇതിലേക്ക് ഒരു മാസത്തെക്കുള്ള നെറ്റ് ഓഫർ ചെയ്യണമെന്ന്😣😣😣 ഹോ ഇപ്പോഴത്തെ ഈ ന്യൂ ജെൻ പിള്ളേരുടെ ഒരു കാര്യം😎👫👏 കൊതിപ്പിച്ചു🙄👫
- Get link
- X
- Other Apps
ഒരു ട്വീറ്റ് ഇട്ട് കഴിഞ്ഞ ഗ്യാപ് ലു രണ്ടു റീചാർജ് ചെയ്താലേ ഒരിതുള്ളു😉
- Get link
- X
- Other Apps
പഞ്ചമി രാവുദിച്ചാൽ പുഞ്ചിരിക്കും പാൽപ്പുഴയിൽ കുഞ്ഞു തോണിയും തുഴഞ്ഞരികിൽ വന്നു നീ👫 ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടു മല്ലി മാറിലിട്ടും പൊൻ വിളക്കു പോൽ മുന്നിൽ പൂത്തു നിന്നു നീ👫 അല്ലിമുല്ല പൂവു ചൂടി ചുണ്ടിൽ മൂളിപ്പാട്ടുമായ് എന്നുമെൻ തോഴിയായ് നീ വരില്ലയോ ഞാനൊരു പാട്ടു പാടാം😍
- Get link
- X
- Other Apps
നമ്മുടെ സ്വന്തം മൊബൈൽ നമ്പർ അറിയാനുള്ള ഒരു എളുപ്പ വഴി😊👫 *789# ഐഡിയ *111# വോടാഫോണ് *282# airtel * 888*2# bsnl😊 1299 ജിയോ
- Get link
- X
- Other Apps
ഒരു നേരത്തെ പണത്തിനും വസ്ത്രത്തിനും വകയില്ലാത്ത പാവപെട്ട ഒരുപാട് പെണ്കുട്ടികള് ഇപ്പൊ വന്നു follow ചെയ്യുന്നുണ്ട്😉 എന്നിട്ടു നേരെ ഡിഎം ലു വന്നു പൊട്ടി കരയുകയാണ്😁സുഹൃത്തുക്കളെ👫 അതു കാണാനുള്ള കരുത്ത് എനിക്കില്ലാത്തത് കൊണ്ടു ഞാൻ അവരെ നേരെ ബ്ളോക് ഓഫീസിലേക്ക് പറഞ്ഞയക്കും👫😀😎
- Get link
- X
- Other Apps
🏭 ഗ്വാളിയോർ റയോൺസ് മാവൂർ 🏭 ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് മാവൂർ എന്ന് കേൾക്കുമ്പോ കോഴിക്കോടുള്ള വെറുമൊരു ഉൾനാടൻ ഗ്രാമം മാത്രമാകും .... പക്ഷേ പ്രൗഢിയോടെ ഏതൊരു ഉത്തരേന്ത്യൻ വ്യവസായിക ടൗൺഷിപ്പുകളോടും കിടപിടിച്ചു നിന്നിരുന്ന ഒരു സുവർണ കാലമുണ്ടായിരുന്നു മാവൂരിനു .. കോഴിക്കോട് നഗരം തന്നെ ഈ കൊച്ചു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു കാലം ..... ഗ്വാളിയോർ റയോൺസ് എന്നാ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ഫാക്ടറിയാണ് .. മാവൂരിന്റെ മുഖച്ഛായ തന്നെ മാറ്റിയത് .. കോഴിക്കോട് ജില്ലയിലെ മികച്ചൊരു വ്യാപാര കേന്ദ്രമാക്കി മാവൂരിനേ മാറ്റുന്നതിൽ പങ്കുവഹിച്ചത് ഗ്രാസിം ഫാക്ടറിയാണ് ... ഹോസ്പിറ്റലുകൾ സ്കൂളുകൾ ആരാധനാലയങ്ങൾ അങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമടങ്ങിയ മികച്ചൊരു ടൗൺഷിപ്പ് തന്നെ ആ കൊച്ചു ഗ്രാമത്തിൽ ഉയർന്നു വന്നു .... 1958 കാലഘട്ടത്തിൽ ഇ എം എസ് സർക്കാറാണ് ചാലിയാറിന്റെ തീരത്ത് 236 ഏക്കറോളം ഭൂമി തുച്ഛമായ വിലക്ക് പൾപ്പ് വ്യവസായത്തിന് വേണ്ടി ബിർള ഗ്രൂപ്പിന് നൽകുന്നത് .. സർക്കാർ നൽകിയ ഭൂമിക്ക് പുറമെ 150 ഏക്കറിലേറെ ഭൂമി കമ്പനി വാങ്ങുകയും ചെയ്തു.. ഇവിടെയാണ് ഗ്രാസിം ഫാക്ടറി വളർന്നത് 1963 ഇൽ ഉത്പാദനം തുടങ്ങിയ ഗ്രാസിം ഫാക്ടറി ലോകത്തിലെ തന്നെ ഏറ്റവും വലിയ വുഡ് പൾപ്പ് വ്യവസായ സ്ഥാപനമായിരുന്നു പൾപ്പും ഫൈബറുമായിരുന്നു കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ, വൻതോതിലുള്ള തൊഴിൽ സാധ്യതതും വ്യവസായിക രംഗത്തുള്ള ഉയർച്ചയും ഒക്കെ മുന്കൂട്ടിയായിരുന്നു ഇത്തരത്തിൽ ഒരു വലിയ സംരംഭം അന്നത്തെ സർക്കാർ നടത്തിയത്.. ഉദ്ദേശിച്ച പോലെ തന്നെ കേരളത്തിലെ ഏറ്റവും വരുമാനമുള്ള ഒരു ഒരു ഗ്രാമ പഞ്ചായത്തായി മാറി മാവൂർ, കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന ഒരു കാര്യമായി മാറിയിരുന്നു ഗ്രാസിം കമ്പനി... കൃഷിയും മറ്റു കുടിൽ വ്യവസായങ്ങളുമായി ജീവിച്ചു പോയിരുന്ന മാവൂരിലെ ആയിരത്തോളം ജനങ്ങൾക്ക്.. നല്ലൊരു അടിസ്ഥാന ജീവിതം കെട്ടിപ്പടുക്കുന്നതിൽ ഗ്രാസിമിന്റെ പങ്കു വളരെ വലുതാണ്.., ഹോസ്പിറ്റലുകളും സ്കൂളുകളും തൊഴിലാളികൾക്കുള്ള താമസ സൗകര്യങ്ങളുമൊക്കെയായി..സമൂഹത്തിലെ നല്ലൊരു ജീവിതം ആ ഗ്രാമവാസികൾക്കുണ്ടായി..., കമ്പനി ഷിഫ്റ്റ് മാറുമ്പോൾ ഉണ്ടായിരുന്ന സയറൻ വിളിയും.. നഗരത്തിൽ താമസമാക്കിയ മാർവാടികളും സർദാർമാരും.. ഇന്ന് ഗൃഹാതുരത ഉണർത്തുന്ന ഓർമ്മകൾ മാത്രം ..... വ്യവസായ വൽക്കരണവും വികസനവും വർധിച്ചപ്പോൾ... പ്രകൃതിയെ മലിനമാക്കുന്ന കാര്യത്തിലും ഗ്രാസിം കമ്പനി ഒട്ടും പുറകോട്ടായില്ല... ഫാക്ടറി ചാലിയാർ നദിയിലേക്ക് ഒഴുക്കി വിടുന്ന മാലിന്യങ്ങൾ കാരണം പലവിധ രോഗങ്ങൾ പ്രദേശത്തു പടരാൻ തുടങ്ങി.. ഫാക്ടറിയിലെ വായു മലിനീകരണം കാരണം ആസ്മാ രോഗികളുടെ എണ്ണവും വർധിക്കാൻ തുടങ്ങി.., ഇത്തരമൊരവസ്ഥയിലാണ് കമ്പനിക്കെതിരെ ആദ്യമായി പ്രക്ഷോഭങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്..., കെ എ റഹ്മാൻ എന്ന ജനകീയ പോരാളിയുടെ നേതൃത്വത്തിലാണ് ആദ്യമായി കമ്പനിക്കെതിരെ സമരങ്ങൾ നടത്തി തുടങ്ങിയത്.. കേരളത്തിലെ ആദ്യത്തെ പാരിസ്ഥിതിക മുന്നേറ്റമായിരുന്നു ഇത്... വർധിച്ചു വന്ന കാൻസർ മരണങ്ങളും.. ആസ്മാ രോഗികളുടെയും വിവരങ്ങൾ പുറത്തു വന്നതോടെ 1970 ഓടെ സമരത്തിന് ദേശീയ പിന്തുണ ലഭിക്കാൻ തുടങ്ങി... 1985 ഇൽ കമ്പനി മൂന്ന് വര്ഷത്തേക്കായി അടച്ചിട്ടു, കേരളത്തിന്റെ വ്യവസായിക സാമ്പത്തിക രംഗത്ത് വൻ തിരിച്ചടിയായിരുന്നു അത്... 1999 മുതലുള്ള ചാലിയാർ ഏകോപന സമിതിയുടെ തുടർച്ചയായ സമരത്തെ തുറന്നു 2001 ഓടെ കമ്പനി പൂർണമായി അടച്ചു...... ഇതെല്ലാം കഴിഞ്ഞു 18 വര്ഷങ്ങൾക്കിപ്പുറവും... ആരോരുമില്ലാതെ നിൽക്കുന്ന ഒരു പ്രേത ഭൂമിയുടെ പ്രതീതിയാണ് 400 ഏക്കറോളം വരുന്ന ആ ഭൂമിക്ക്.. പഴയ തൊഴിലാളികളുടെ ക്വാർട്ടേഴ്‌സുകളും ഉപേക്ഷിച്ച കെട്ടിടങ്ങളുമാണ് ഇന്നവിടെയുള്ളത്.... കാടുപിടിച്ചു കിടക്കുന്ന ആ കെട്ടിടങ്ങൾ സാമൂഹ്യ വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും താവളമാണിപ്പോൾ... ആരോരുമില്ലാതെയുള്ള പഴയ ഹോസ്പിറ്റൽ കെട്ടിടങ്ങളും സ്കൂൾ കെട്ടിടങ്ങളും.. പൂർണമായി നശിച്ച രീതിയിലാണ്... പഴയ കാലത്തിന്റെ ഓർമകളുമായി നിൽക്കുന്ന വല്ലപ്പോഴും ആരെങ്കിലും എത്തിനോക്കുന്ന ഒരു ക്ഷേത്രം മാത്രണമാണ് ഇന്നവിടെയുള്ളത്...... പഴയ ഫാക്ടറിയുടെ സ്ഥാനത്തു പ്രകൃതി മലിനീകരങ്ങൾക്കൊക്കെ പരിഹാരങ്ങളുള്ള ഒരു പുത്തൻ.. വ്യവസായ സ്ഥാപനം വരുമെന്നുള്ള പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങളിപ്പോഴും.... ഫാക്ടറി അടച്ചു പൂട്ടിയതിന്റെ ഓരോ വാർഷികം വരുമ്പോഴും സംസഥാന വ്യവസായ വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നും വരുന്ന പുതിയ പദ്ധതികളെകുറിച്ച് വിശ്വസിച്ചാണ് എല്ലാവരും നിൽക്കുന്നത്.... മാറുന്ന സർക്കാറിനോടൊപ്പം.. ബിർള കമ്പനി മുന്നോട്ട് വെക്കുന്ന പുതിയ വ്യവസായിക ആവശ്യങ്ങളും തള്ളിപോകാറാണ് പതിവ്..... 2001 ഇൽ പ്രവർത്തനം നിലച്ചതോടെ സർക്കാർ കൈമാറിയത്തടക്കം 400 ഓളം ഏക്കർ ഭൂമിയാണ് ബിർള ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്നത്... വികസനത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഒരു ഗ്രാമത്തിന്റെ കണ്ണായ ഭാഗത്തു ഒന്നിന്നും ഉപകാരപ്പെടാതെ 400 ഏക്കർ ഭൂമിയെന്നത് നാട്ടുകാരെപോലെതന്നെ ആരെയും വിഷമിപ്പിക്കുന്നു.... മാറി മാറി വരുന്ന സർക്കാരുകൾക്കും ഇതിനെതിരെ ഒന്നും ചെയ്യാൻ പറ്റുന്നില്ല.. പ്രഘ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രാവർത്തികമാക്കാൻ ഈ കഴിഞ്ഞ 18 വര്ഷത്തിനിടക്ക് വന്ന ഒരു സർക്കാരിനും പറ്റിയില്ലയെന്നത് വളരെ സങ്കടകരം തന്നെ.., ഉപയോഗ്യ ശൂന്യമായ സർക്കാർ ഭൂമിയടക്കം 260 ഏക്കറോളം ഭൂമി ബിർളയിൽ നിന്നും തിരിച്ചെടുക്കണമെന്നാണ് ഇപ്പൊൾ പ്രധാനമായും ഉയർന്നു കേൾക്കുന്നത്... കേന്ദ്ര സർക്കാർ പദ്ധതിയടക്കം ഒരുപാട് പദ്ധതികൾ കേരളത്തിലേക്ക് വരാനിരിക്കേ.. നമ്മുടെ മാവൂർ എന്ന കൊച്ചു ഗ്രാമത്തെ വീണ്ടും കേരളത്തിന്റെ മുന്പന്തിയിലേക്കെത്തിക്കാനുള്ള അവസരങ്ങളാണ് നമുക്ക് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നത്.., മാവൂരിലെ ഭൂമി അവരുടേതെന്നും മാവൂരിന്റെ ഭാവിയിനിയെന്തെന്നും നമ്മൾ ഓരോരുത്തരുടെയും... പ്രതിഷേധങ്ങളിലാണിരിക്കുന്നത്..... നല്ലൊരു നാളേക്ക് വേണ്ടി... സമൂഹത്തിലെ സാമ്പത്തികമായി ഉയർന്നു വരുന്ന ഒരു കൊച്ചു ഗ്രാമത്തിനു വേണ്ടി.. കേരളത്തിന് വേണ്ടി... നമുക്കൊരുമിക്കാം.... മണ്ണിനും മനുഷ്യനും അപകടമായ ഒരു വ്യവസായം പൂട്ടാൻ ഒരുമിച്ചു നിന്നത് പോലെ... " മണ്ണിനും മനുഷ്യനും നല്ലതായുള്ള ഒരു പുത്തൻ തുടക്കത്തിനായി നമുക്കൊരുമിച്ചു നിക്കാം ചാലിയാറിന്റെ സ്വന്തം മാവൂരിനോടൊപ്പം "...... കടപ്പാട്
- Get link
- X
- Other Apps
രഞ്ജിത്ത് ലാൽ മാധവൻ എഴുതുന്നു : ഹുദവി പറഞ്ഞതിനോട് യോജിക്കുന്നു . ഓണാഘോഷം ഇസ്ലാമികമല്ല എന്നതാണ് അദ്ദേഹം പറഞ്ഞത്. ഒരു ഹിന്ദുമത ആഘോഷം എങ്ങിനെയാണ് ഇസ്ലാമികമാവുക. പെരുന്നാളും നോമ്പും ഹജ്ജും ഒന്നും ഹൈന്ദവമല്ല എന്നത് പോലെ ഓണം ഇസ്ലാമികമല്ല എന്ന കാര്യത്തിൽ ഒരു തർക്കത്തിന് സ്കോപ്പ് ഇല്ല. കേരളത്തിൻറെ ദേശീയ ആഘോഷമാണ് ഓണം, അത് കൊണ്ട് കേരളക്കരയിലെ എല്ലാവരും ഓണം ആഘോഷിക്കണം എന്ന് നിർബന്ധം പിടിക്കാനും നിർവാഹമില്ല. ഓണം ആഘോഷിക്കുന്നതിന് ആരും ആരെയും തടയാറുമില്ല. ആഘോഷിക്കുന്നവർക് ഇസ്ലമിക ചട്ടകൂടിനുള്ളിൽ നിന്നു കൊണ്ടു ആർക്കും ആഘോഷിക്കാം എന്നും അദ്ദേഹത്തിൻറെ ഏത് പ്രസംഗം എടുത്താലും അറിയാം.. പെരുന്നാൾ നിസ്കാരത്തിനും വെള്ളിയാഴ്ച നിസ്കാരത്തിനും ഒത്തുകൂടിയവരെ തല്ലിയോടിച്ച സംഭവം നടന്നത് യു പി യിലാണ് ! ഒരു കഷ്ണം ബീഫ് കയ്യിൽ വെച്ചതിന് ജുനൈദ് എന്ന 18 കാരൻ കൊല്ലപ്പെട്ടതും യു പി യിലാണ് ! ഇസ്ലാം സ്വീകരിച്ച ഫൈസലും യാസിറും കൊല്ലപ്പെട്ടത് കേരളത്തിലാണ് ! ആസിഫയെന്ന 7 വയസുകാരി മതത്തിൻറെ പേരിൽ ബലാത്‌സംഗം ചെയ്യപ്പെട്ടത് കാശ്മീരിലാണ് ! കാലി വിൽക്കാൻ പോയ മാസ്‌ലും അൻസാരിയും 12 വയസുള്ള ഇമിത്യാസ് ഖാനും തല്ലിക്കൊന്ന് മരത്തിൽ കെട്ടി തുക്കപ്പെട്ടത് ജാർഖണ്ഡിലാണ് ! മനോരോഗിയായ ഒരു ഹിന്ദുത്വ തീവ്രവാദി 7 വയസുള്ള ഫഹദ് മോനെ കഴുത്തറുത്ത് കൊന്നത് കേരളത്തിലാണ് ! ബാബരിയും ഗോദ്രയും മുസാഫിർ നഗറും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അന്യായങ്ങളുടെയും അക്രമങ്ങളുടെയും കണക്കുകൾ വേറെയുമുണ്ട് ! ഓണാഘോഷം ഇസ്ലാമികമല്ല എന്ന് പറഞ്ഞപ്പോ പൊള്ളിയ ഒരു മതേതരമലരുകൾക്കും മുകളിൽ പറഞ്ഞ സംഭവങ്ങളിൽ ഒരാവലാതിയും ഉണ്ടായിട്ടില്ല , ഇനിയൊട്ട് ഉണ്ടാവുകയുമില്ല. ഹൈന്ദവ ആഘോഷങ്ങൾ ഇസ്ലാമികമല്ല , ഇസ്ലാമിക ആഘോഷങ്ങൾ ഹൈന്ദവവുമല്ല..മുസ്ലിംകൾ പന്നി പെറ്റുകൂട്ടും പോലെ എന്നു പറഞ്ഞ ഇന്ദിരയുടെ നേർക്ക് ഒന്നു നോക്കാൻ പോലും പറ്റാത്ത കമോഷ് കമ്മികൾക്ക് ആണ് ചൊറിച്ചിൽ ഹുദവിക്കും മീതെ പറഞ്ഞ പേരോട് എന്ന ഉസ്താദിന്റെ പ്രസംഗം പോലും കേൾക്കാത്ത ചെഗുവേരയുടെ മക്കളെ നിങ്ങൾ എത്ര കുരച്ചാലും അതിൻറെ ഉള്ളിൽ ഒരു വർഗീയ വിഷം മാത്രം ആണെന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിയാം ഉദാ ശബരിമല വിഷയം ഹുദവി താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ ഹിന്ദുക്കളുടെ കൂടെയാണ് അവർ ഉണ്ടാക്കുന്ന ഭക്ഷണവും കഴിച്ചു ഒരുമിച്ചു ഉറങ്ങി കൊണ്ടു..... മുസ്ലിമാണ് എന്നതിൻറെ പേരിൽ മാത്രം ആളുകൾ കൊല്ലപ്പെടുന്ന നാട്ടിൽ , അതേകുറിച്ചൊരു വേവലാതിയുമില്ലാത്ത മതേതര സ്നേഹികൾക്ക് ഹുദവിയുടെ ഓണാഘോഷങ്ങൾ ഇസ്ലാമികമല്ല എന്ന പ്രസ്താവനയോട് എന്തിനാണ് വേവലാതി ..മതേതരത്വം നിലനിൽക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആദ്യം പ്രതികരിക്കേണ്ടത് മുസ്ലിംകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരിലാണ്. അല്ലാതെ ഓണാഘോഷം ഇസ്ലാമികമല്ല എന്ന് പറയുന്നവരുടെ നെഞ്ചത്ത് കയറിയല്ല മതേരത്വം തെളിയിക്കേണ്ടത് ..
- Get link
- X
- Other Apps
നമ്മുടെ കുറവുകളെ കുറിച്ചു ഓർക്കുമ്പോഴായിരിക്കും നമ്മൾ കൂടുതൽ സങ്കടപെടുന്നത്😐👫 ഒന്നോർക്കുക ദൈവം ഒരു മനുഷ്യനെയും പൂർണമായി സൃഷ്ടിച്ചിട്ടില്ല👫🙄👏 ഏതൊരു മനുഷ്യനും ഒരു കുറവെങ്കിലും ദൈവം കൊടുക്കും🙄 വല്ലാതെ അഹങ്കരിക്കുന്ന സമയത്തു ദൈവത്തെ ഓർക്കാൻ ആ കുറവുകൾക്കെ കഴിയൂ👫👏
- Get link
- X
- Other Apps
ട്വിറ്ററിലെ ഏറ്റവും ഇഷ്ടമുള്ള വാക്ക് #Followed you😀👫👌 ഇഷ്ടമില്ലാത്ത വാക്ക് #അനോണി🙄😠 എന്നും യൂസ് ചെയ്യുന്ന വാക്കു #ഫേവ് പുതുമയുള്ള വാക്ക് #ത്രെഡ് വെറുപ്പിക്കുന്ന വാക്ക് #കോൻവോ സന്തോഷമുള്ള വാക്ക് #Retweeted your Tweet സങ്കടമുള്ള വാക്ക് #ബ്ലോക്ഡ് യൂ😐 #ട്വിറ്റെർ ഇസ്തം
- Get link
- X
- Other Apps
തിരുവോണം പ്രമാണിച്ചു ഷോപ്പിലേക്കു നെറ്റ് റീചാർജ് ചെയ്യുന്ന എല്ലാർക്കും ഫേസ്ബുക്ക് Whatsapp Twitter ഫ്രീ ആയിട്ടു ഉപയോഗിക്കാനുള്ള അവസരം ഒരുക്കുന്നതായിരിക്കും😄 അതും നിങ്ങളുടെ ഫോണിൽ നിങ്ങളുടെ സ്വന്തം നെറ്റ് യൂസ് ചെയ്തിട്ടു😎😎💪 ഈ ഓഫർ ഇന്ന് മാത്രം😉 എല്ലാർക്കും ഹാപ്പി ഓണം😍👫👏
- Get link
- X
- Other Apps
ആസ്വദിക്കാൻ പറ്റുമെങ്കിൽ😊 മറ്റെന്തിനേക്കാളും ഭംഗി🤗👌 സ്വന്തം ഭാര്യക്കു തന്നെയാണ്🤗👫👏
- Get link
- X
- Other Apps
ഇന്നത്തെ കാലത്തു മിക്ക ആൾക്കാരും ഓൺലൈനായും സൂപ്പർ മാർക്കറ്റ്& മാൾ കളിൽ നിന്നുമാണ് സാധങ്ങൾ വാങ്ങുന്നത് 🙄 ഇന്ന് അങ്ങാടിയിലൊക്കെ ഓണമായിട്ടു ആളുകൾ ഇറങ്ങിയിട്ടുണ്ട്😊 ഹാ ഇതു കച്ചോടക്കാർക്കു നല്ലൊരു പ്രതീക്ഷയാണ് നൽകുന്നത്😍👫👏 ഏതൊരു ബിസിനെസ്സ് ന്റെയും വിജയം സാധാരണ ജനങ്ങളാണ്
- Get link
- X
- Other Apps
സോഷ്യൽ മീഡിയ യിലെ അമിത യൂസിങ് കാരണം റിയൽ ലൈഫ് ലെ ഒരുപാട് കാര്യങ്ങൾ മിസ്സ് ആയി കൊണ്ടിരിക്കുന്നു🙄 ഫുൾ ടൈം ഫോണിൽ ആണെന്നുള്ള ചീത്ത പേരു വേറെയും🤔🙄 എല്ലാത്തിനോടും ഒരു മടുപ്പ് തോന്നി തുടങ്ങിയിട്ടുണ്ട്👫🤔 എല്ലാം നിർത്താൻ സമയമായി എന്നൊരു തോന്നൽ🙄 ഹാ എല്ലാം കുറച്ചു കൊണ്ടു വരണം👫🤗
- Get link
- X
- Other Apps
ഇന്നത്തെ തീയതി എന്തായാലും നൈസ് ആയിട്ടുണ്ട്😊 09-09-2019 👫😍👏
- Get link
- X
- Other Apps
നാല്പതിനായിരം കൊടുക്കുന്നതിന് ഇരുപതിനായിരം കയ്യിട്ടു വാരി ആ അമ്മമാരുടെ കഞ്ഞിക്കുള്ള വിഹിതത്തിൽ മണ്ണ് വാരിയിട്ടതൊക്കെ ചെറിയ സംഗതികളാണ് കൊല്ലാതെ വിട്ടത് ഭാഗ്യം😶 ഉളുപ്പു ഉണ്ടോടാ നാറികളെ😠 ഒരു കോപ്പിലെ sfi🙄 കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ തിന്ന ക്യാഷ് കൊടുക്കെടോ🙄
- Get link
- X
- Other Apps
ട്വിറ്റെർ തുടങ്ങിയിട്ട് 9 കൊല്ലമായി😊 ഇതു വരെ 54600 Tweets ആയി😄 ഇന്നേ വരെ ഒരു ട്വീറ്റ് നും കൂട്ട മെൻഷൻ ഇട്ടു ആരെയും വെറുപ്പിച്ചിട്ടില്ല😉👫👏 ഇനിയോട്ട് വെറുപ്പിക്കുകയും ഇല്ല😎💪 ഈ ഏർപ്പാട് ഒക്കെ ഫ്ബി യിലും ഇൻസ്റ്റയിലും അന്ന്യം നിന്നും പോയ കലാ രൂപമാണ്😀 ഒരു സത്യം പറഞ്ഞേ ഉള്ളു
- Get link
- X
- Other Apps
ഓണം ആയിട്ടു കൂടി അങ്ങാടിയൊക്കെ കാലിയാണ്🙄 ആരുടെ കയ്യിലും ക്യാഷ് ഇല്ല😐 ചോദിച്ചാൽ പറയും പണി ഇല്ല കച്ചോടം മോശമാണ് എന്നൊക്കെ🙄 അതൊരു പച്ചയായ സത്യമാണ്😐 കടവും തൊഴിലില്ലായമായും വർധിച്ചു വരികയാണ്👫🙄 ഈ പോക്കു പോകുകയാണെങ്കിൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്തിയിലേക്കാണ് പോകുന്നത്🤔
- Get link
- X
- Other Apps
പപ്സു കഴിച്ചിട്ട് വയറിനു പണി കിട്ടിയോ ന്നൊരു സംശയം😣😣😣 ഇനി എന്തു സെയ്യും മല്ലയ്യാ😀😀😀 ഹാ തൽക്കാലം രാത്രി നല്ല കട്ടൻ കാപ്പി കുടിച്ചു അഡ്ജസ്റ്റ് ചെയ്യാം😎
- Get link
- X
- Other Apps
ഷോപ്പിൽ വെറുതെ ഇരുന്നു ഫോണിൽ കളിക്കുകയാണ്😉 ഇപ്പോ ജിയോ സിം എടുക്കാൻ ഒരു ഹിന്ദിക്കാരൻ വന്നിരുന്നെങ്കിൽ എന്തു രസണ്ടായേനെ😁
- Get link
- X
- Other Apps
നമ്മൾ ഡിഎം ലൂടെ നമ്മുടെ tweets നമ്മളെ ഫ്രണ്ട്സിന് അയക്കുമ്പോൾ ചിലരെങ്കിലും എളുപ്പത്തിന് മാർക് ചെയ്തു അയക്കും😉 അപ്പോൾ അതൊരു ഗ്രൂപ്പായി മാറുമെന്ന സത്യം ഇവിടെ പലർക്കും അറിയില്ല🙄 എനിക് ഇടക്ക് വരാറുണ്ട്👫😀 എനിക് ചിലപ്പോൾ തിരക്കിൽ ഇങ്ങനെ സംഭവിക്കാറുമുണ്ട്😉 ഡിഎം ഇസ്തം👫😍👏👬
- Get link
- X
- Other Apps
അല്ലേലും ഈ തിങ്കളാഴ്ച്ച ഫുൾ ചൊറിഞ്ഞ ഡേ ആണ്👫🙄 ഇപ്പോഴാണ് ഒന്നു ഫ്രീ ആയതു ഈ റീചാർജിന്റെ കണക്കു ഒരു വല്ലാത്ത കണക്കു തന്നെയാണ്😣 ഹോ എല്ലാം കഴിഞ്ഞു ഫ്രീയായി😍
- Get link
- X
- Other Apps
അങ്ങനെ ഇന്നത്തെ വർക്ക് കഴിഞ്ഞു😊 ഇന്ന് ഫുഡ് പുറത്തു നിന്നായിരുന്നു😊 ഇനി വേഗം ഷോപ് ക്ളോസ് ചെയ്തു വീട്ടിൽ പോട്ടെ🤗 എന്നിട്ടു ഉമ്മാ സ്‌പെഷ്യൽ കോഴിക്കറി കൂട്ടി ഫുഡ് കഴിക്കട്ടെ😀😀👫👏
- Get link
- X
- Other Apps
ഞാനൊക്കെ സൺഡേ പണിക്കു പോകുന്നത് കാരണം എനിക്കെന്റെ ഫ്രണ്ട്സിനെയൊക്കെ ഏറെക്കുറെ നഷ്ടമായി👬😐 എന്തു ചെയ്യാനാണ് ആഗ്രഹം ഉണ്ടായിട്ടല്ല😐 ജീവിക്കാൻ പണം തന്നെ വേണം ഉപദേശിക്കാൻ എല്ലാരും കാണും ഒരു പ്രശ്നം വന്നാൽ ആരും ഉണ്ടാകില്ല😣 ഹാ ഒക്കെ ശെരിയാവും🤗 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ👫
- Get link
- X
- Other Apps