ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഒറ്റക്ക് ജീവിച്ചു മടുത്ത പോലെ🙄😐
ജീവിതത്തിലെ സുഖവും
ദുഃഖവും പങ്കുവെക്കാനും
എല്ലാം തുറന്നു പറയാനും
ഇനിയങ്ങോട്ട് ഒരാളും കൂടി
ഉണ്ടെങ്കിലേ
ലൈഫ് നു ഒരു ത്രിൽ ഉള്ളു👫😍💪
കട്ട വെയ്റ്റിംഗ് 😍
Comments
Post a Comment