Skip to main content
ഒരു സംശയം 🤔🤔🤔🤔🤔🤔🤔🤔
നാളത്തെ ഹർത്താൽ ആർക്കു വേണ്ടിയാണ് നടത്തുന്നത്😐
ഇതു കൊണ്ട് ആർക്കാണ്
നേട്ടം ഉണ്ടാവുക😑😑😑😑
ആചാരങ്ങളെയും മതങ്ങളെയും കൂട്ടുപിടിച്ചു കൊണ്ട് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഇത്തരം കോപ്രായങ്ങൾ
നാടിനും ജനങ്ങൾക്കും ദോഷം മാത്രമേ ചെയ്യൂ👏👏👏👏👏👏👏
Popular posts from this blog
Comments
Post a Comment