Skip to main content
ഇപ്പോഴത്തെ തലമുറക്ക് ചിന്ത ശേഷി വളരെ കുറവാണ് 🙄
ആർക്കും ഒന്നിനും സമയമില്ല🙄
എല്ലാ കാര്യങ്ങളും ചിന്തിക്കാതെയാണ് തീരുമാനമെടുക്കുക🙄🤔
അതു പോലെ എടുത്തു ചാട്ടം വളരെ കൂടുതൽ ആണ് 🙂
ഞാനൊക്കെ ലൈഫ് ലു ഒരു കാര്യം ചെയ്യുന്നതിന് മുൻപ് 3 വട്ടം ആലോചിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യും
Popular posts from this blog
Comments
Post a Comment