Skip to main content
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍...
തനിയെ കിടന്നു മിഴിവാര്‍ക്കവേ😍
ഒരു നേര്‍ത്ത തെന്നല്‍
അലിവോടെ വന്നു😍
നെറുകില്‍ തലോടി മാഞ്ഞുവോ..😍
നെറുകില്‍ തലോടി മാഞ്ഞുവോ..😍
ഒരു രാത്രി കൂടി വിടവാങ്ങവേ🤗
ഒരു പാട്ടുമൂളി വെയില് വീഴവെ🤗
പതിയെ പറന്നെന്‍ അരികില്‍ വരും
അഴകിന്റെ തൂവലാണു നീ...👫🤗
Popular posts from this blog
Comments
Post a Comment