Skip to main content
ഓൺലൈനായി മൊബൈൽ വാങ്ങിക്കുന്നവർക്ക്
ഒരു ചെറിയ ടിപ്സ്🤗
നിങ്ങൾ മൊബൈൽ വാങ്ങിക്കുമ്പോൾ കൂടെ കിട്ടുന്ന അഡ്രസ്സ് ബില്ല് ആണ്
നിങ്ങളുടെ വാറന്റി കാർഡ്👏
അതു നിങ്ങൾ ഒരിക്കലും കളയരുത്
ആ ബില്ല് ഉണ്ടെങ്കിലേ
സർവീസ് സെന്ററിൽ നിന്നും
നിങ്ങൾക്ക് വാറന്റി കിട്ടുകയുള്ളൂ👏
ശ്രദ്ധിക്കുക👏
Popular posts from this blog
Comments
Post a Comment