Skip to main content
അപ്പോ ഇനി മുതൽ സിം എടുക്കുമ്പോൾ പഴയ പോലെ ഫോട്ടോസും ഐഡി പ്രൂഫും വേണ്ടി വരും 🙄🙄🙄 ആക്റ്റീവ് ആവാൻ 1 ദിവസം വേണ്ടി വരും 😠😠😠😠😠
എല്ലാരും ഹാപ്പി അല്ലെ 🤔
അതു കൂടാതെ ആധാറുമായി ലിങ്ക് ചെയ്തവർ ഷോപ്പിൽ പോയി un ലിങ്ക് ചെയ്യണമെന്നും പറയുന്നുണ്ട്🙄😠😠
ഓരോരോ പണി വരുന്ന വഴികളെ😠
അച്ഛാധിൻ https://t.co/Oq12H6ZXPl
Popular posts from this blog
Comments
Post a Comment