Skip to main content
സെക്കന്റ് ഫോൺ വിൽക്കാൻ കൊടുക്കുന്നവർ ശ്രദ്ധിക്കുക 😑
പരിചയമുള്ള ഷോപ്പിൽ മാത്രം കൊടുക്കുക ?
നിങ്ങൾ ഫോൺ ഫോർമാറ്റ് ചെയ്താലും അതിലെ ഡാറ്റാസ് ഫുൾ കിട്ടുന്ന Apps & software ഇന്ന് മാർക്കറ്റിൽ ഉണ്ട് 🙄
ഇതിൽ നിങ്ങൾ ചെയ്യേണ്ടത്
ഇത്ര മാത്രമാണ് ,പേർസണൽ കാര്യങ്ങൾ ഒന്നും ഫോണിൽ വെക്കരുത്👏
Popular posts from this blog
Comments
Post a Comment