Skip to main content
ഇന്ന് ഉച്ചക്ക് മൂത്തമ്മന്റെ വീട്ടിൽ നിന്നായിരുന്നു ഫുഡ് 😊
എല്ലാരും ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു
കുറെ വിശേഷങ്ങളൊക്കെ പറഞ്ഞു
ഷോപ്പിൽ കേറിയതിൽ പിന്നെ കുടുംബക്കരുടെ വീട്ടിലൊക്കെ പോയിട്ടു കുറെ കാലമായി 🙄
ഇടക്ക് സമയം കിട്ടുമ്പോഴെല്ലാം
ഇനി കുടുംബക്കാരുടെ
വീട്ടിലൊക്കെ പോണം😊👍👌
Popular posts from this blog
Comments
Post a Comment