ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
കാലത്തിന്റെ പടി കയറുബോഴും
ജീവിതം ലക്ഷ്യത്തോട് അടുക്കുബോഴും
ലക്ഷ്യം കൈവരിച്ചു മടങ്ങുബോഴും
മറക്കാതിരിക്കുക പിന്നിട്ട വഴികളേയും കൂടെ ഉണ്ടായിരുന്നവരെയും സ്നേഹം പകർന്നവരെയും
Comments
Post a Comment