Skip to main content
കുറെ ആയി ബൈക്കു ഒന്നു കഴുകിയിട്ടു😄 ഇന്നത് സാധിച്ചു🤗
വണ്ടി കഴുകാൻ എന്നെ ആത്മാർത്ഥമായി സഹായിച്ച
ഷോപ്പിന്റെ അടുത്തുള്ള മരത്തിലെ കാക്കകൾക്കു
എന്റെ സ്വന്തം പേരിലും🙄
മണവാളൻ അസോസിയേഷൻസിന്റെ പേരിലും
ഞാൻ നന്ദി രേഖപ്പെടുത്തുന്നു😣😣
Popular posts from this blog
Comments
Post a Comment