Skip to main content
മണ്പാത നീട്ടുന്ന മോഹങ്ങളെ😍
കണ്പീലി പുല്കുന്ന സ്വപ്നങ്ങളെ😍
നെഞ്ചോടു ചേര്ക്കുന്നു
ഞാന് നിങ്ങളേ..👫👬😍👏
ശിശിരം തലോടുന്ന പൂഞ്ചില്ലയില്🤗
മഴവില് നിറം പാകുമീസന്ധ്യയില്🤗👌
ചിറകോടു ദൂരെ പറന്നോട്ടെ ഞാന്😍
മേഘമേ മേഘമേ😍 ദൂരെനിന്നു പോകാതെ ചാരെ വാ😍
കാലമേ കാലമേ😍
കിടു സോങ്😍👌
Popular posts from this blog
Comments
Post a Comment