Skip to main content
സച്ചിൻ അല്ല സർവ്വസ്വം..
വിരാട് കോഹ്ലി 10000 റൺസ് തികച്ചപ്പോൾ മാതൃഭൂമി ന്യൂസ് ആഘോഷിച്ച തലക്കെട്ട് ആണ് . പക്ഷെ മാതൃഭൂമി ഒന്ന് മറന്നു . സച്ചിൻ നേരിട്ടത് ദേവേന്ദ്ര ബിഷുമാരെ അല്ല . മറിച്ച് ഷെയ്ൻ വോൺ, വഖാർ യൂനസ്, മക്ഗ്രാത്ത്, വസിം അക്രം, കർട്‌ലി അംബ്രോസ്, അലൻ ഡൊണാൾഡ്, ഷോൺ പൊള്ളോക്ക് ഷൊയ്ബ് അക്തർ കോട്നി വാൽഷ് മുരളീധരൻ ഒലോൻഗ പോലുള്ള അതികായരെ ആയിരുന്നു..
സച്ചിൻ കളിച്ചത് കണ്ണാടിപോലെ തേച്ചുമിനുക്കിയ ബാറ്റിംഗ് പിച്ചിൽ അല്ല . സച്ചിൻ കളിക്കുമ്പോൾ രണ്ടു എൻഡിൽ നിന്നും പ്രേത്യേകം ബോൾ ഇല്ല . സച്ചിൻ കളിക്കുമ്പോ "ബാറ്റ്സ്മാന്മാർക് മാത്രം ഗുണമാകുന്ന powerplay " ഇല്ല . അന്ന് ബാറ്റ്സ്മാൻ തേർഡ് അമ്പയറോഡ് റിപ്ലൈ ചോദിക്കുന്ന സംവിധാനവും ഇല്ല എങ്കിൽ സച്ചിൻ 100 സെഞ്ചുറി എങ്കിലും തികച്ചനെ.. ഇതെല്ലം മാതൃഭൂമി ഓർകുന്നത് നല്ലത്
സച്ചിൻ നമ്മടെ #ചങ്ക് ആണ്😍😘
Popular posts from this blog
Comments
Post a Comment