Skip to main content
ഇന്ന് പെങ്ങളെ ഡെലിവെറിക്കു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു😊
ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ
എല്ലാം നല്ല രീതിയിൽ
നടക്കണെ പടച്ചോനെ👏
ഇന്ന് മുതൽ വീട്ടിലെ കാന്റീൻ പൂട്ടി🙄
ഞാനും ഉപ്പയും പെങ്ങളും
3 വഴിക്കായി😉
ഇനി പുറത്തു നിന്നും ഫുഡ് കഴിക്കേണ്ടി വരും😐
കസിന്റെ വീട്ടിൽ പോവാൻ മടിയാണ്
Popular posts from this blog
Comments
Post a Comment