Skip to main content
പെങ്ങൾ ഡെലിവറി ആയിട്ടു വീട്ടിൽ ഉള്ളോണ്ട്
ഇപ്പൊ പെങ്ങളെ മക്കളുമായി ബൂസ്റ്റും ഹോർലിക്സും പുഴുങ്ങിയ മുട കൊണ്ടും ഫുൾ തല്ല് ആണ്😃
ഇന്നലെ അണ്ടി പരിപ്പും ബാദ മും എത്തിയിട്ടുണ്ട്😃👌💪
തടി ഒന്നു നന്നാക്കണം😉😉😉😄😄
പൊളിക്കും ഞാൻ 💪💪💪💪
Popular posts from this blog
Comments
Post a Comment