Skip to main content
ഇന്ന് ഉച്ചവരെ ലീവ് ആണ് 😄
ഉച്ചക്ക് ശേഷം ഷോപ്പിൽ പോണം🙄
കോപ്പിലെ റീചാർജ് മിനിമം 35 ആക്കിയത് കാരണം 😠എന്നും കസ്റ്റമാറുമായി കച്ചറയാണ്😐
എല്ലാർക്കും ബാക്കി 5 വേണം🤔
മെയിൻ ബാലൻസിലേക്ക് കേറ്റി തരാം എന്ന് പറഞ്ഞിട്ടു മിക്ക ആൾക്കാരും വേണ്ടാന്നു പറയും🙄
ചില്ലറ ഇല്ലാത്തതു കാരണം ലോക് ആയി
Popular posts from this blog
Comments
Post a Comment