Skip to main content
മെഡിക്കൽ കോളേജ്
ഒരു സംഭവം തന്നെയാണ്👍👌
ജാതിയെന്നോ മതമെന്നോ വിത്യാസമില്ലാതെ എല്ലാ ആൾക്കാരും ഒരുമിച്ചു കൂടുന്ന സ്ഥലം
എത്രയെത്ര ആൾക്കാർ ആണ് ഇവിടെ കഴിച്ചു കൂട്ടുന്നത്
നമുക്കൊക്കെ ജീവിതത്തിൽ എന്തെങ്കിലും വിഷമം വരുന്ന നേരത്തു
ഇവിടെ വന്നു നോക്കിയാൽ തീരും നമ്മുടെ പ്രശ്നങ്ങൾ👏
Popular posts from this blog
Comments
Post a Comment