Posts
Showing posts from October, 2018
മോദിജീയെ അഭിനന്ദിക്കാതെ വയ്യ..!! നല്ലത് ആരു ചെയ്താലും അംഗീകരിക്കണം.സർദ്ദാർ വല്ലഭായ് പട്ടേൽ പ്രതിമ ഇന്ന് രാജ്യത്തിനു സമർപ്പിക്കുകയാണു..!! രാജ്യത്തെ പട്ടിണി മാറ്റാൻ ഈ പ്രതിമയ്ക്ക് കഴിയും.പ്രതിമയുടെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഉയർന്ന ഫ്രീക്വൻസിയിലുള്ള അത്യാധുനിക റഡാർ രാജ്യത്ത് പട്ടിണിയിൽ കഴിയുന്ന ആളുകളെ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിമയുടെ കൺട്രോൾ യൂണിറ്റിൽ വിവരങ്ങൾ എത്തിക്കും.ഉരുക്ക് പ്രതിമയുടെ യന്ത്ര കൈകൾ അവർക്ക് ആവശ്യമായ കഞ്ഞിയും പയറും എല്ലാ ദിവസവും തയ്യാറാക്കും.അംഗവൈകല്യമുള്ളവർക്ക് കഞ്ഞി കോരി കൊടുക്കുകയും ചെയ്യും. (നോട്ടിലെ ചിപ്പ് പോലെയല്ല..സത്യം.!!) രാജ്യത്തെ ആയിരക്കണക്കിനായ പാവങ്ങൾക്ക് മൂന്ന് നേരവും ആഹാരം നൽകുന്ന ഈ അഭിനന്ദനീയമായ പദ്ധതിയെ പൊതുജനങ്ങളുടെ പണം വേസ്റ്റ് ആക്കി എന്ന പേരിൽ ആക്ഷേപിക്കുന്നവരോട് ഒരു ലോഡ് പുഛം മാത്രം..!! (Copy paste)
- Get link
- X
- Other Apps
അങ്ങനെ ഒക്ടോബർ മാസം കഴിയാറായി🤔🙄 ലൈഫ് ലു ഒരുപാട് പ്രതീക്ഷയുള്ള മാസമായിരുന്നു😐 പക്ഷെ ഒന്നും നടന്നില്ല☺ ഹാ നമ്മുടെ നിർഭാഗ്യത്തെ എന്തിനാ വെറുതെ മാസത്തെ പഴിക്കുന്നത്🙄 സന്തോഷമായാലും സങ്കടമയാലും എല്ലാം വരുമ്പോലെ വരട്ടെ🤗💪 കാത്തിരിക്കാം നല്ല നാളുകൾക്കായി God bless 2 All🤗
- Get link
- X
- Other Apps
ഇലകൊഴിയും ശിശിരത്തില് ചെറുകിളികള് വരവായീ😊 മനമുരുകും വേദനയില്😐 ആണ്കിളിയാ കഥ പാടീ🤗 മറഞ്ഞുപോയീ ആ മന്ദഹാസം ഓര്മ്മകള് മാത്രം 😍👌 ഓര്മ്മകള് മാത്രം🤗👌
- Get link
- X
- Other Apps
18 വർഷത്തിന് ശേഷം !! മെസ്സി ചാവി ഇനിയെസ്റ്റ ഇല്ലാതെ ആദ്യ എൽ ക്ലാസിക്കോ 😞
- Get link
- X
- Other Apps
വെള്ളത്തിനൊക്കെ ഒടുക്കത്തെ തണുപ്പണല്ലോ🙄 രാവിലെതന്നെ കുളിക്കാനുള്ള ഏർപ്പാട് ആരാണാവോ കണ്ടു പിടിച്ചത്😉 ഹോ ഇജാധി മടി😎
- Get link
- X
- Other Apps
സച്ചിൻ അല്ല സർവ്വസ്വം.. വിരാട് കോഹ്ലി 10000 റൺസ് തികച്ചപ്പോൾ മാതൃഭൂമി ന്യൂസ് ആഘോഷിച്ച തലക്കെട്ട് ആണ് . പക്ഷെ മാതൃഭൂമി ഒന്ന് മറന്നു . സച്ചിൻ നേരിട്ടത് ദേവേന്ദ്ര ബിഷുമാരെ അല്ല . മറിച്ച് ഷെയ്ൻ വോൺ, വഖാർ യൂനസ്, മക്ഗ്രാത്ത്, വസിം അക്രം, കർട്‌ലി അംബ്രോസ്, അലൻ ഡൊണാൾഡ്, ഷോൺ പൊള്ളോക്ക് ഷൊയ്ബ് അക്തർ കോട്നി വാൽഷ് മുരളീധരൻ ഒലോൻഗ പോലുള്ള അതികായരെ ആയിരുന്നു.. സച്ചിൻ കളിച്ചത് കണ്ണാടിപോലെ തേച്ചുമിനുക്കിയ ബാറ്റിംഗ് പിച്ചിൽ അല്ല . സച്ചിൻ കളിക്കുമ്പോൾ രണ്ടു എൻഡിൽ നിന്നും പ്രേത്യേകം ബോൾ ഇല്ല . സച്ചിൻ കളിക്കുമ്പോ "ബാറ്റ്സ്മാന്മാർക് മാത്രം ഗുണമാകുന്ന powerplay " ഇല്ല . അന്ന് ബാറ്റ്സ്മാൻ തേർഡ് അമ്പയറോഡ് റിപ്ലൈ ചോദിക്കുന്ന സംവിധാനവും ഇല്ല എങ്കിൽ സച്ചിൻ 100 സെഞ്ചുറി എങ്കിലും തികച്ചനെ.. ഇതെല്ലം മാതൃഭൂമി ഓർകുന്നത് നല്ലത് സച്ചിൻ നമ്മടെ #ചങ്ക് ആണ്😍😘
- Get link
- X
- Other Apps
ഇന്ന് ഉച്ചവരെ ലീവ് ആണ് 😄 ഉച്ചക്ക് ശേഷം ഷോപ്പിൽ പോണം🙄 കോപ്പിലെ റീചാർജ് മിനിമം 35 ആക്കിയത് കാരണം 😠എന്നും കസ്റ്റമാറുമായി കച്ചറയാണ്😐 എല്ലാർക്കും ബാക്കി 5 വേണം🤔 മെയിൻ ബാലൻസിലേക്ക് കേറ്റി തരാം എന്ന് പറഞ്ഞിട്ടു മിക്ക ആൾക്കാരും വേണ്ടാന്നു പറയും🙄 ചില്ലറ ഇല്ലാത്തതു കാരണം ലോക് ആയി
- Get link
- X
- Other Apps
കൂടെയുറങ്ങാന് കൊതിയാവുന്നു നെഞ്ഞില് മഞ്ഞിന് കുളിരൂറുന്നു നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാന് മഞ്ഞക്കുരുക്കുത്തിക്കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ് കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേന് ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
- Get link
- X
- Other Apps
ഒരു കുഞ്ഞു പാട്ടായ് വിതുമ്പി😐 മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു ആരെയോ തേടിപ്പിടഞ്ഞൂ കാറ്റുമൊരുപാടുനാളായലഞ്ഞു😑 പൂന്തെന്നലില് പൊന്നോളമായ് ഒരു പാഴ് കിരീടം മറഞ്ഞൂ കദനങ്ങളില് തുണയാകുവാന് വെറുതെയൊരുങ്ങുന്ന മൗനം😐 എങ്ങോ പുള്ളോര്ക്കുടം പോലെ വിങ്ങി🙂 കണ്ണീര്പ്പൂവിന്റെ കവിളില് തലോടി😊
- Get link
- X
- Other Apps
ഇതിനെതിരെ ഏതെങ്കിലും ഒരുത്തൻ കേസ് ഫയൽ ചെയ്താൽ വിധി ആകുന്നത് വരെ ഇവരുടെ ഈ കോപ്പിലെ ജനങ്ങളെ നിര്ബന്തിപ്പിച് റീചാർജ് ചെയ്യുന്ന രീതി നില്ക്കും🤝
- Get link
- X
- Other Apps
കാലത്തിന്റെ പടി കയറുബോഴും ജീവിതം ലക്ഷ്യത്തോട് അടുക്കുബോഴും ലക്ഷ്യം കൈവരിച്ചു മടങ്ങുബോഴും മറക്കാതിരിക്കുക പിന്നിട്ട വഴികളേയും കൂടെ ഉണ്ടായിരുന്നവരെയും സ്നേഹം പകർന്നവരെയും
- Get link
- X
- Other Apps
ജലദോഷം പിടിച്ചു മക്കളെ 😣😣😣 പിഴിഞ്ഞു പിഴിഞ്ഞു മനുഷ്യൻ ഒരു വഴിക്കായി🙄 ഇപ്പൊ ഒരു സ്‌ട്രോങ് ഗുളിക കഴിച്ചിട്ട് ഇങ്ങനെ ഇരിക്കുകയാണ്😐🙂🙄 എന്താവുമോ എന്തോ🙄
- Get link
- X
- Other Apps
രാത്രി 100 ലിറ്റർ പെട്രോൾ വാങ്ങുക. രാവിലെ മറിച്ചു വിൽക്കുക. ലിറ്ററിന് 25 പൈസ എങ്കിലും വെച്ച് ലാഭം കിട്ടും. 😊 മോദി സ്വയംതൊഴിൽ പദ്ധതി.😆😉
- Get link
- X
- Other Apps
ജീവിതം ഒരു കാത്തിരിപ്പാണ്😊 പുതിയ പുലരിക്കായി😊👍👌 മനസ്സ് നിറയെ സ്നേഹവും😊 പ്രതീക്ഷയും സ്വപ്നവും👫😍👏 കാത്തുവച്ച് ഇഷ്ടപ്പെട്ടവരുടെ ആഗമനവും പ്രതീക്ഷിച്ച്👫👏😍 അസ്തമിക്കാത്ത നമ്മുടെ സ്വപ്നങ്ങൾ സത്യമാകുന്നതും പ്രതീക്ഷിച്ചുള്ള ഒരു നീണ്ടകാത്തിരിപ്പ് ശുഭദിനം കൂട്ടുകാരെ😊
- Get link
- X
- Other Apps
കുറച്ച് നാളത്തേക്ക് മറ്റ് ചാനലുകൾ ഒഴിവാക്കി ദൂരദർശൻ മാത്രം കാണുക, അവിടെ വയലും വീടും പരിപാടി ഉണ്ട്, നല്ല മനശ്ശാന്തിയും കുളിർമയും കിട്ടും, വെട്ടും കുത്തുമില്ല, പരസ്പരം പോർവിളികളുമില്ല, ചുറ്റും നടക്കുന്നതൊന്നുമറിയാതെ 2 പേർ തൊരപ്പനെ എങ്ങനെ തുരത്താം എന്ന് ചർച്ച ചെയ്യുന്നത് കാണാം😆
- Get link
- X
- Other Apps
ഞായറാഴ്ച മാർക്കറ്റ് ഭരിക്കുന്നത് ഹിന്ദിക്കാർ ആണ് 😃👌 നമ്മുടെ മലയാളികളൊക്കെ ക്യാഷ് ഒക്കെ കീശയിൽ ഇട്ടു അങ്ങാടിയിൽ ചുമ്മാ സൊറ പറഞ്ഞു ഇരിക്കും😃 ഹിന്ദിക്കാർ 6 ദിവസം പണിയെടുത്തു സൺഡേ വീട്ടിലേക്ക് ക്യാഷ് അയക്കുകയും ബാക്കി ക്യാഷ് അടിച്ചു പൊളിക്കുകയും ചെയ്യും😃 എന്താല്ലേ 😃
- Get link
- X
- Other Apps
നല്ല 8 ന്റെ പണിയാണ് മക്കളെ വരാൻ പോകുന്നത്😐 അടുത്ത മാസം മുതൽ നമ്മൾ യൂസ് ചെയ്യുന്ന സിമ്മിൽ റീചാർജ് ചെയ്യാതെ ഇൻകമിങ് മാത്രമായി കിട്ടില്ല🙄 നിർബന്ധമായും റീചാർജ് ചെയ്യണം 🤔അല്ലെങ്കിൽ 90 ഡേയ്സ്നുള്ളിൽ സിം cut ആവും😠 ഒരു പാട് കാലമായി സിം 2 സ്ലോട്ടിൽ ഇരിക്കുന്ന സിം നു ഫുൾ പണി കിട്ടും🙄
- Get link
- X
- Other Apps
എന്റെ ഷർട്ടു ഇസ്തിരിയിടാൻ പെങ്ങളെ ഏല്പിച്ചു പോയതായിരുന്നു അവൾക്കു ടൈം കിട്ടിയില്ലത്രേ😠😠 അവസാനം ദേഷ്യം പിടിച്ചു എല്ലാം ഞാൻ തന്നെ ഇസ്തിരിയിട്ടു😣😣 ഷർട്ട് ഇസ്തിരിയിടാനും പിന്നെ എന്റെ അവിശ്യങ്ങൾക്കുമായി ഒരുത്തിയെ👫 കണ്ടു പിടിക്കേണ്ട സമയം😄😉😉 അതിക്രമിച്ചിരിക്കുന്നു🤔🤔
- Get link
- X
- Other Apps
പേരുകൊണ്ട് ഒരാൾ മുസ്ലിമാകില്ല എന്നതിന് ഒരു ഉദാഹരണം. രഹനഫാത്തിമ😠😠😠 ഇവൾക്കൊക്കെ എന്തിന്റെ കേടാണ് മതത്തിന്റെയും ആചാരത്തിന്റെയും മറ പിടിച്ചു ഫേമസ് ആവനും നാട്ടിൽ സങ്കർഷം ഉണ്ടാക്കാനും😠 നടക്കുന്ന ഓരോ പാഴ് ജന്മങ്ങൾ🙄🙄🙄 അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ വിവരമില്ലാത്ത ആൾക്കാരും😠
- Get link
- X
- Other Apps
KSRTC മോഡലിൽ ദീർഘകാല ലീവിൽ പോയ മുഴുവൻ അധ്യാപകർ / സർക്കാരുദ്യോഗസ്ഥരെയും പിരിച്ചുവിടണം PSC എഴുതി കാത്തിരിപ്പുണ്ട് ലക്ഷം കുട്ടികൾ...
- Get link
- X
- Other Apps
നേതാക്കൾ കാറിൽ കയറി വീട്ടിലേക്ക്... അണികൾ കാട്ടിൽ കൂട്ടയോട്ടം !! കൊള്ളാല്ലോ കളി !
- Get link
- X
- Other Apps
പെങ്ങൾ ഡിസ്ചാർജ് ചെയ്തു ഇന്ന് വീട്ടിൽ എത്തി 😍👌 മോളൂസ് കരച്ചിൽ ആണ് 😄😃👌 ഞാൻ ഒരുമ്മ കൊടുത്തു 😄 ഇനി രാത്രി പോയി അതിന്റെ കരച്ചിൽ മാറ്റണം😄😄😄
- Get link
- X
- Other Apps
*വാഹനങ്ങളുടെ ഉടമസ്ഥനെ തിരിച്ചറിയാനുള്ള SMS സംവിധാനം. കേന്ദ്രഗവൺമെന്റ് സംരംഭം* *റോഡിലൂടെ പോകുന്ന ഏതൊരു വാഹനത്തിന്റെയും ഉടമസ്ഥനെ തിരിച്ചറിയാൻ ലളിതമായ മാർഗ്ഗമിതാ.* *VAHAN എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് ഇട്ട് വാഹനത്തിന്റെ നമ്പർ ടൈപ്പ് ചെയ്യുക.7738299899 എന്ന നമ്പറിലേയ്ക്ക് SMS അയച്ചാൽ ഉടൻ തന്നെ മറുപടി ലഭിക്കും.അപകടം ഉണ്ടാക്കി,ട്രാഫിക്ക് നിയമം തെറ്റിച്ച് രക്ഷപ്പെടുന്ന വാഹനങ്ങളെ കണ്ടുപിടിക്കാൻ എളുപ്പമാർഗ്ഗം* *ഉദാഹരണം* *VAHAN KL16AXXXX* 💐💐💐💐💐💐💐💐
- Get link
- X
- Other Apps
നാളെ പെങ്ങൾ ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തും😍👌 അപ്പൊ നാളെ മുതൽ വീട്ടിൽ പുതിയ ഒരു അതിഥി കൂടി 😍 എന്റെ സ്വന്തം മോളൂസ് 😃😍👌 മ്മ്‌ടെ കീറ പാത്തുമ്മ😃😍👌 https://t.co/k3cbnKKmeA
- Get link
- X
- Other Apps
ഇപ്പോഴത്തെ തലമുറക്ക് ചിന്ത ശേഷി വളരെ കുറവാണ് 🙄 ആർക്കും ഒന്നിനും സമയമില്ല🙄 എല്ലാ കാര്യങ്ങളും ചിന്തിക്കാതെയാണ് തീരുമാനമെടുക്കുക🙄🤔 അതു പോലെ എടുത്തു ചാട്ടം വളരെ കൂടുതൽ ആണ് 🙂 ഞാനൊക്കെ ലൈഫ് ലു ഒരു കാര്യം ചെയ്യുന്നതിന് മുൻപ് 3 വട്ടം ആലോചിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യും
- Get link
- X
- Other Apps
നല്ല വിശപ്പ്😄 മൂത്തമ്മന്റെ വീട്ടിൽ നല്ല ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നു പറഞ്ഞു😊 വേഗം പോയി തട്ടിയിട്ടു വരാം😊👍👌 (ട്രിപ്പ് to ചെറുവണ്ണൂർ)👍
- Get link
- X
- Other Apps
മെഡിക്കൽ കോളേജ് ഒരു സംഭവം തന്നെയാണ്👍👌 ജാതിയെന്നോ മതമെന്നോ വിത്യാസമില്ലാതെ എല്ലാ ആൾക്കാരും ഒരുമിച്ചു കൂടുന്ന സ്ഥലം എത്രയെത്ര ആൾക്കാർ ആണ് ഇവിടെ കഴിച്ചു കൂട്ടുന്നത് നമുക്കൊക്കെ ജീവിതത്തിൽ എന്തെങ്കിലും വിഷമം വരുന്ന നേരത്തു ഇവിടെ വന്നു നോക്കിയാൽ തീരും നമ്മുടെ പ്രശ്നങ്ങൾ👏
- Get link
- X
- Other Apps
അൽഹംദുലില്ലാഹ് പെങ്ങൾ പ്രസവിച്ചു 😍👏 പെണ്കുട്ടിയാണ്😄😄😄😍👏 അങ്ങനെ ഞാൻ മൂന്നാമതും മാമൻ ആയി😄😄😄😍👏
- Get link
- X
- Other Apps
മൊബൈൽ ഷോപ്പിൽ നിന്നും ചാർജർ വാങ്ങിക്കുന്നവർക്ക് ഒരു ചെറിയ ടിപ്സ് 👏 പൊതുവെ ഇപ്പൊ 2 ടൈപ്പ് ചാർജർ ഉണ്ട് 1ആമ്പിയർ 2 ആമ്പിയർ ഇതിൽ 1Amb നു 150-to 200 rs ഉണ്ടാവും 2 Amb 250-to 300 ഉണ്ടാവും കുറച്ചു ക്യാഷ് കൂടിയാലും 2 Amb വാങ്ങുന്നതായിരിക്കും ബെറ്റർ👌 2 മണിക്കൂർ കൊണ്ട് ഫുൾ ആവും😊 https://t.co/tm0CUPUXMR
- Get link
- X
- Other Apps
ഇന്ന് ഉച്ചക്ക് മൂത്തമ്മന്റെ വീട്ടിൽ നിന്നായിരുന്നു ഫുഡ് 😊 എല്ലാരും ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു കുറെ വിശേഷങ്ങളൊക്കെ പറഞ്ഞു ഷോപ്പിൽ കേറിയതിൽ പിന്നെ കുടുംബക്കരുടെ വീട്ടിലൊക്കെ പോയിട്ടു കുറെ കാലമായി 🙄 ഇടക്ക് സമയം കിട്ടുമ്പോഴെല്ലാം ഇനി കുടുംബക്കാരുടെ വീട്ടിലൊക്കെ പോണം😊👍👌
- Get link
- X
- Other Apps
രാവിലെ തന്നെ നേരം വെളുക്കാണല്ലോ ഈശ്വരാ🙄🙄🙄🙄 സുപ്രഭാതം🤗 കൂട്ടുകാരെ🤗
- Get link
- X
- Other Apps
👫😑😑😑 മറക്കില്ല ഒരിക്കലും👫👏 മനസ്സിൽ എന്നും ഉണ്ടാകും മായാതെ നിന്റെ മുഖം😍👫👏
- Get link
- X
- Other Apps
ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ നീയെന്നെയെങ്ങനെ സ്വന്തമാക്കീ മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ മന്ത്രമൊന്നെൻകാതിൽ ചൊല്ലിത്തന്നേ കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ കാമൻ മീട്ടും മായാവീണേ തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട് നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ കറുത്ത പെണ്ണേ😍👌 വരികൾ😍👏
- Get link
- X
- Other Apps
ഓൺലൈനായി മൊബൈൽ വാങ്ങിക്കുന്നവർക്ക് ഒരു ചെറിയ ടിപ്സ്🤗 നിങ്ങൾ മൊബൈൽ വാങ്ങിക്കുമ്പോൾ കൂടെ കിട്ടുന്ന അഡ്രസ്സ് ബില്ല് ആണ് നിങ്ങളുടെ വാറന്റി കാർഡ്👏 അതു നിങ്ങൾ ഒരിക്കലും കളയരുത് ആ ബില്ല് ഉണ്ടെങ്കിലേ സർവീസ് സെന്ററിൽ നിന്നും നിങ്ങൾക്ക് വാറന്റി കിട്ടുകയുള്ളൂ👏 ശ്രദ്ധിക്കുക👏
- Get link
- X
- Other Apps
വീട്ടിൽ ഉമ്മയില്ലാത്തതിനാൽ ഇന്ന് പുറത്തു നിന്നും ഭക്ഷണം വാങ്ങി ഞാനും ഉപ്പയും വിളമ്പി കഴിച്ചു😍👌 ഞാൻ തന്നെ പത്രങ്ങളെല്ലാം കഴുകി വെച്ചു 😃 രാവിലത്തെ ചായക്കുള്ള വെള്ളം തിളപ്പിച്ചു ഫ്ലാസ്കിൽ നിറച്ചു😄💪 ഉമ്മയുണ്ടെങ്കിൽ ഇതെല്ലാം ഉമ്മ ചെയ്യേണ്ട ജോലിയാണ് 😍👏👌 😍😍ഉമ്മ ഇസ്തം😍
- Get link
- X
- Other Apps
ഷോപ്പിൽ sale കുറവായതിനാൽ ഇന്ന് മുതൽ 9 to 9:30 ആക്കി ടൈം അതാണ് നല്ലതു 😉🤗 വെറുതെ ആർക്കോ വേണ്ടി രാത്രി കറണ്ടും ചെലവാക്കി ഇരുന്നിട്ട് ഒരു കാര്യവുമില്ല🤗👏
- Get link
- X
- Other Apps
*ഒരുകൂട്ടർ ഭാര്യ ഒളിച്ചോടി പോയതിന് പാർട്ടി നടത്തുന്നു🙄🙄🙄🙄 *ഒളിച്ചോടി പോയവർ മ്യൂസിക്കലി അഭിനയിക്കുന്നു അടിപൊളി🤔🤔🤔 എന്താല്ലേ വല്ലാത്ത ഒരു കാലം🙂
- Get link
- X
- Other Apps
ഇന്ന് പെങ്ങളെ ഡെലിവെറിക്കു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു😊 ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ എല്ലാം നല്ല രീതിയിൽ നടക്കണെ പടച്ചോനെ👏 ഇന്ന് മുതൽ വീട്ടിലെ കാന്റീൻ പൂട്ടി🙄 ഞാനും ഉപ്പയും പെങ്ങളും 3 വഴിക്കായി😉 ഇനി പുറത്തു നിന്നും ഫുഡ് കഴിക്കേണ്ടി വരും😐 കസിന്റെ വീട്ടിൽ പോവാൻ മടിയാണ്
- Get link
- X
- Other Apps
പുലരാന് തുടങ്ങുമൊരു രാത്രിയില്... തനിയെ കിടന്നു മിഴിവാര്ക്കവേ😍 ഒരു നേര്ത്ത തെന്നല് അലിവോടെ വന്നു😍 നെറുകില് തലോടി മാഞ്ഞുവോ..😍 നെറുകില് തലോടി മാഞ്ഞുവോ..😍 ഒരു രാത്രി കൂടി വിടവാങ്ങവേ🤗 ഒരു പാട്ടുമൂളി വെയില് വീഴവെ🤗 പതിയെ പറന്നെന് അരികില് വരും അഴകിന്റെ തൂവലാണു നീ...👫🤗
- Get link
- X
- Other Apps
നീ ഇല്ലായെങ്കിൽ👫🤗 വെറും മണ്ണാണ് ഞാൻ 🤗 വെറും മണ്ണാണ് ഞാൻ 🤗 വെറും മണ്ണാണ് ഞാൻ 🤗 ആരും കാണാതെ ആരും അറിയാതെ
- Get link
- X
- Other Apps
ഇന്ന് എനിക് DM ലും അല്ലാതെയും പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 👫👬👏 ഷോപ്പിലെ തിരക്ക് കാരണം ഒരുപാട് പേർക്ക് replay കൊടുക്കാൻ താമസിച്ചു🙄 അവരോടു എല്ലാരോടും സോറി👫👬😍👏 ഇത്രയധികം ബർത്ഡേ wishess എനിക് ആദ്യമായിട്ടാണ് കിട്ടുന്നത്😍 താങ്ക്സ് to ഓൾ👫👬👏
- Get link
- X
- Other Apps
അൽഹംദുലില്ലാഹ് ഇന്നാണ് ആ ദിവസം😍 ഞാൻ ആദ്യമായി കരയുന്നത് കണ്ടു എന്റെ ഉപ്പയും ഉമ്മയും ചിരിച്ച ദിവസം എന്റെ പിറന്നാൾ ദിനം😍 ഇത്രയും കാലം ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു😐 ഇനിയങ്ങോട്ട് കൂട്ടിന് ഒരാളും കൂടിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു ആ നല്ല നാളുകൾക്കായി👫😉👏
- Get link
- X
- Other Apps
#ആരായിരിക്കും_കണ്ണൂർഎയർപോർട്ട്_വഴി_സ്വർണ്ണം_കടത്തുന്ന_ആദ്യ_മലയാളി 🤔🤔🤔 കട്ട_വൈറ്റിംഗ്...😀
- Get link
- X
- Other Apps
പേരുകൾ ഒരുപാട് ഉണ്ടെങ്കിലും എനിക് ഇഷ്ടമുള്ള പേരുകൾ ഇതൊക്കെയാണ് 😉 സജ്‌ന ഷംന ഹസ്ന സഫ 🤗😍👌 റാഷിദ് ജംഷീദ് റിസ്‌വാൻ 🤗🤗ഷിഹാബ് 😉😎
- Get link
- X
- Other Apps
താടി കാരണം ഭയങ്കര ചൊറിച്ചിൽ🙄 ഇന്ന് രാത്രി ക്ലീൻ ഷേവ് ചെയ്യണം🤗
- Get link
- X
- Other Apps
ഇന്നലെ ഒരു ബ്ലാക് ഷർട്ടും ബ്ലൂ ജീനും വാങ്ങി 😉 ഷോപ്പിലൊക്കെ നിക്കുമ്പോൾ വെൽ ഡ്രെസ്സിൽ ഒക്കെ നിൽക്കേണ്ടേ😉 എന്നാലല്ലേ നല്ല മക്കൾസ് നെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റു😉😎😎😎
- Get link
- X
- Other Apps
കല്യാണം കഴിക്കുന്നെങ്കിൽ അതു ഒറ്റക്ക് ജോലി ചെയ്‌ത് ഉണ്ടാക്കിയ ക്യാഷ് കൊണ്ടു തന്നെ വേണമെന്ന് എനിക് നിർബന്ധമുണ്ടായിരുന്നു🤗 ഇപ്പൊ അതിനുള്ള ഓട്ടത്തിൽ ആണ് 50 % എല്ലാം റെഡിയായി 💪 ഇനി ബാക്കി ഒപ്പിക്കണം😍💪 അതിനിടയിൽ ഒരു മൊഞ്ചത്തിയെ കണ്ടു പിടിക്കണം 👫😍🤗👏 ഇൻഷാഹ് അല്ലാഹ്🤗👏
- Get link
- X
- Other Apps
എനിക്കൊക്കെ ദാരിദ്ര്യം ഫീൽ ചെയ്യണമെങ്കിൽ ഒന്നെങ്കില് എന്റെ പേഴ്‌സ് നോക്കണം🙄😣😉 അല്ലെങ്കില് കണ്ണാടി നോക്കണം😣😉 രണ്ടായാലും ഭയങ്കര കോമടിയാണ്😎
- Get link
- X
- Other Apps
ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ ഭയങ്കര ക്ഷീണം 🙄 ഉറക്കം വരുന്നു 🤔😉 ഷോപ്പിൽ പോവാനുള്ള മൂഡ് ഇല്ല 😉 ഈ ഉച്ച സമയത്തു പുതച്ചു മൂടി ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ എന്തു സുകമായിരുന്നു😐
- Get link
- X
- Other Apps
ഇനി വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി ഫുഡ് കഴിച്ചു & കിടക്കുമ്പോഴേക്കും 12 മണി ആവും🙄 പിന്നെ മൊബൈലിൽ തോണ്ടി കഴിഞ്ഞു കിടക്കുമ്പോഴേക്കും 1 മണി യും 😆😆😆
- Get link
- X
- Other Apps
ഞാനൊക്കെ രാവിലെ10മണിക് വീട്ടിൽ നിന്നും ഇറങ്ങും🤗 എന്നിട്ടു രാത്രി 10:30 വരെ ഷോപ്പിൽ തന്നെ🙄 7 ഡേയ്സ് work തന്നെ😣 ഫ്രൻസ്ന്റെ കൂടെ ഒരു പരിപാടിക്കും കൂടാൻ പറ്റുന്നില്ല👬😣 But അങ്ങനെ കഷ്ടപെട്ടത് കൊണ്ട് എന്റെ Life ലെ എല്ലാ കാര്യങ്ങൾക്കും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുണ്ട്💪
- Get link
- X
- Other Apps
ഇന്ന് ഒരു കാര്യത്തിന് പ്രതീക്ഷിച്ചു ഇറങ്ങിയിരുന്നു 😊 പക്ഷെ നിർഭാഗ്യവശാൽ അതു നടന്നില്ല😐🙄 😊ഹാ ടൈം ആയിട്ടില്ലായിരിക്കും😊
- Get link
- X
- Other Apps
സെക്കന്റ് ഫോൺ വിൽക്കാൻ കൊടുക്കുന്നവർ ശ്രദ്ധിക്കുക 😑 പരിചയമുള്ള ഷോപ്പിൽ മാത്രം കൊടുക്കുക ? നിങ്ങൾ ഫോൺ ഫോർമാറ്റ് ചെയ്താലും അതിലെ ഡാറ്റാസ് ഫുൾ കിട്ടുന്ന Apps & software ഇന്ന് മാർക്കറ്റിൽ ഉണ്ട് 🙄 ഇതിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമാണ് ,പേർസണൽ കാര്യങ്ങൾ ഒന്നും ഫോണിൽ വെക്കരുത്👏
- Get link
- X
- Other Apps
🏵 മനുഷ്യന്റെ മുഖ്യ ശത്രുവാണ് അഹങ്കാരം 🏵 *അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍* 1. പെട്ടെന്ന് കോപിക്കുന്നു 2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല. 3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു ! 4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. 5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു ! 6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും. 7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും. 8. ക്ഷമിക്കാന്‍ സാധിക്കില്ല. 9. തിരുത്തലുകള്‍ സ്വീകരിക്കില്ല. 10. വിധേയപ്പെടില്ല. 11.പരാതിപ്പെടുകയും,പിറുപിറുക്കുകയും ചെയ്യുന്നു. 12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല. 13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍ കുടുങ്ങിക്കിടക്കും. 14. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും നടക്കും. 15 തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു. 16 സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു. 17.നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല. 18 .തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു. 19. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു. 20. വീരവാദം മുഴക്കുന്നു. ------------------------------------------------ അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍ 👤 "എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല". 👤"അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു". 👤"എനിക്ക് അറിയും പോലെ നിങ്ങൾക്ക് അറിയില്ലാ". 👤"എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല". 👤"നിനക്ക് എന്നെ ശരിക്കും അറിയില്ല". 👤 "ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്". 👤"എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം". 👤 "ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം". 👤 "ഞാനിതെത്ര കണ്ടതാ". 👤"എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ". 👤 "നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ". മുകളിൽ പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലുമൊക്കെ നിങ്ങൾക്കു ബാധകമാണെങ്കിൽ............ 😌ചിന്തിക്കുക: "ഞാൻ ഒരു അഹങ്കാരിയാണോ.....???" 😌മാറ്റം വരുത്തുക........ 😌വൈകിയിട്ടില്ലാ. ഇനിയും സമയം ഉണ്ട്........... വായിച്ചപ്പോൾ ഇതിലെ പലതും എന്നോട് വിളിച്ച് പറയുന്ന പോലെ "നീ ഒരു അഹങ്കാരി" യാണെന്ന്. ചിന്തിക്കുക
- Get link
- X
- Other Apps
അപ്പോ ഇനി മുതൽ സിം എടുക്കുമ്പോൾ പഴയ പോലെ ഫോട്ടോസും ഐഡി പ്രൂഫും വേണ്ടി വരും 🙄🙄🙄 ആക്റ്റീവ് ആവാൻ 1 ദിവസം വേണ്ടി വരും 😠😠😠😠😠 എല്ലാരും ഹാപ്പി അല്ലെ 🤔 അതു കൂടാതെ ആധാറുമായി ലിങ്ക് ചെയ്തവർ ഷോപ്പിൽ പോയി un ലിങ്ക് ചെയ്യണമെന്നും പറയുന്നുണ്ട്🙄😠😠 ഓരോരോ പണി വരുന്ന വഴികളെ😠 അച്ഛാധിൻ https://t.co/Oq12H6ZXPl
- Get link
- X
- Other Apps
ഇന്ന് ഡ്രസ് എടുക്കാൻ പ്ലാൻ ചെയ്തിരുന്നു🤗 ക്യാഷ് ഒപ്പിക്കാൻ കഴിഞ്ഞില്ല 😐 നാളെ എടുക്കാം 🙄 ശേ🙂
- Get link
- X
- Other Apps
വിശന്നിട്ടു വയ്യ 🙄🙄🙄 പെട്ടെന്നു വീട്ടിൽ പോട്ടെ 😊 ഇന്നലത്തെ ചിക്കൻ കറി ബാക്കിയുണ്ട്😉 അതും കൂട്ടി ഒരു പിടി പിടിക്കണം😊
- Get link
- X
- Other Apps
മഞ്ഞ് തുള്ളിയെ ചിലന്തി നൂലിൽ കൊരുത്തിട്ടു പുലരിപ്പെണ്ണ് 💁🏻
- Get link
- X
- Other Apps